Latest News - Page 21
പെരിയ ഇരട്ട കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന് പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തു
13-ാം പ്രതിയും സിപിഎം നേതാവുമായ എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സര്‍ക്കാരത്തിലാണ് ഇവര്‍ പങ്കെടുത്തത്
കല്ല്യോട്ട് ഇരട്ടക്കൊലക്കേസിലെ നാലാംപ്രതിക്ക് ഒരുമാസത്തെ പരോള്‍
ജയില്‍ അഡൈ്വസറിങ്ങ് കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ പരോള്‍ നല്‍കിയത്
നായാട്ട് സംഘത്തിന്റെ തോക്ക് തട്ടിയെടുത്ത കേസിലെ പ്രതിയും കൂട്ടാളികളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; സംഘം കര്‍ണ്ണാടക പൊലീസിന്റെ പിടിയില്‍
മഞ്ചേശ്വരം പുരുഷകോടിയിലെ റാഷിഖാണ് പിടിയിലായത്
കാസര്‍കോട് നഗരത്തിലെ കടകളില്‍ മോഷണവും മോഷണശ്രമവും
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ എം.ജി റോഡിലെ നിരവധി കടകളില്‍ മോഷണവും മോഷണശ്രമവും ഉണ്ടായി. ഫോര്‍ട്ട് റോഡ് സ്വദേശിനി...
സ്വര്‍ണം ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ച ശേഷം മുത്തലാഖ് ചൊല്ലി; ഭര്‍ത്താവിനെതിരെ കേസ്
അഡൂര്‍ ദേലംപാടിയിലെ റിഫാദയുടെ പരാതിയില്‍ ഭര്‍ത്താവ് കുമ്പഡാജെ ബെളിഞ്ചയിലെ ഇബ്രാഹിം ബാദുഷക്കെതിരെയാണ് കേസെടുത്തത്
മുംബൈയില്‍ 70 ലക്ഷത്തിന്റെ കവര്‍ച്ച; പള്ളിക്കര സ്വദേശി അറസ്റ്റില്‍
പള്ളിക്കര ബീച്ച് റോഡിലെ നബീര്‍ എന്ന അസീറിനെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്
കഞ്ചാവും മയക്കുമരുന്നുമായി 7 പേര് മണിപ്പാലില്‍ പിടിയില്‍; 3 പേര് കാസര്‍കോട് സ്വദേശികള്‍
ഇവരില്‍ നിന്ന് 890 ഗ്രാം കഞ്ചാവും എല്‍.എസ്.ഡി മയക്കുമരുന്നും പിടികൂടി
നെഹ്റു ട്രോഫി വളളംകളി കാണാന്‍ അവസരമൊരുക്കി കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍
നെഹ്രുട്രോഫിയുടെ റോസ് കോര്‍ണര്‍, വിക്ടറി ലൈന്‍ എന്നീ കാറ്റഗറിയിലാണ് പ്രവേശനം നല്‍കുന്നത്
6 വര്‍ഷത്തെ പ്രയത്നം:, മൂന്നരലക്ഷം അക്ഷരങ്ങള്‍, മൂന്നര കിലോ ഭാരം; കന്നഡ-മലയാളം ഭീമന് നിഘണ്ടു പുറത്ത്
കാസര്‍കോട്: കന്നഡ വാക്കുകള്‍ ഇനി മലയാളികള്‍ക്ക് എളുപ്പം സ്വായത്തമാക്കാം. ഭാഷാ വിദഗ്ദ്ധനായ ബി.ടി ജയറാമിന്റെ കന്നഡ-മലയാളം...
ആജ് ജാനേ കീ സിദ് ന കരോ
യൗവ്വനം വിട്ടുമാറാത്ത, കൗമാരം കഴിയാറായ കുഞ്ഞുങ്ങളുള്ള ദമ്പതികള്‍ വക്കീലിനെ സമീപിക്കുന്നു. ഒരേ ആഡംബര കാറില്‍ ഒന്നിച്ചു...
കര്‍ഷകര്‍ ഇന്നും കണ്ണീരിലാണ്
ഒരു കര്‍ഷകദിനം കൂടി കടന്നുപോയിരിക്കുകയാണ്. മികച്ച കര്‍ഷകരെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ടാണ് കര്‍ഷകദിനം...
മലേഷ്യന്‍ കാര്‍ റാലിയില്‍ മൂസാ ഷെരീഫ് സഖ്യത്തിന് ഇരട്ട നേട്ടം
കാസര്‍കോട്: എട്ടാമത് ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പും മാറോടണച്ച് ചരിത്ര നേട്ടം കൈവരിച്ചതിന് പിന്നാലെ അന്തര്‍ദേശീയ...