Latest News - Page 15

മദ്യക്കുപ്പികള്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞതിനെ ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചതായി പരാതി
കാനത്തൂര്‍ പയോലത്തെ ടി ഡിബിന്‍ ആണ് അക്രമത്തിനിരയായത്

മീനുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ ടയര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞു
ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കാസര്‍കോട് നിയോജക മണ്ഡലത്തിലെ 3 സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 8 കോടി 63 ലക്ഷം രൂപയുടെ ഭരണാനുമതി
കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗമാണ് ഭരണാനുമതി നല്‍കിയതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

തദ്ദേശ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കറുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍...

കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചതായി ആരോഗ്യമന്ത്രി
സിഎംഒ, അസി. സര്‍ജര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്സ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്തീഷ്യ, ജൂനിയര്‍...

എല്ലാ രോഗങ്ങളും രോഗങ്ങളല്ല...
നിങ്ങള്‍ രോഗിയല്ല, നിങ്ങള്‍ക്ക് വയസാകുകയാണ്. നിങ്ങള്‍ രോഗമാണെന്ന് കരുതുന്ന പല ലക്ഷണങ്ങളും, ശരീരം വയസാകുന്നതിന്റെ...

കെ.കെ. മാഹിന്‍ മുസ്ലിയാര്: 'നല്ലോണം കിതാബ് തിരയുന്ന മൊയ്ലാര്'
പ്രമുഖ മതപണ്ഡിതനും സമസ്ത മുശാവറ അംഗവും ഞങ്ങളുടെ അയല്‍പ്രദേശത്തെ താമസക്കാരനുമായ കെ.കെ മാഹിന്‍ മുസ്ലിയാര് വിടവാങ്ങി....

കാറില്‍ എഴുതിവെച്ച ആ ഫോണ്‍ നമ്പറില്‍ നന്മയുടെ സുഗന്ധമുള്ള ഒരു മനുഷ്യനെ ഞാന്‍ കണ്ടു
നന്മയുടെ സുഗന്ധമുള്ള ആ ഓര്‍മ്മ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഏതാണ്ട് 15 വര്ഷമായിക്കാണും. ഞാനും ഒരു ബന്ധുവും കാസര്‍കോട്...

വിദ്യാനഗറില്‍ കാത്തിരിപ്പ് കേന്ദ്രം ഉപയോഗിക്കാതെ ബസുകള്‍ നിര്‍ത്തുന്നത് കടകള്‍ക്ക് മുന്നില്‍
വിദ്യാനഗര്‍: തലപ്പാടി-ചെങ്കള റീച്ചില്‍ ദേശീയപാതയുടെയും സര്‍വ്വീസ് റോഡിന്റെയും പ്രവൃത്തി പൂര്‍ത്തിയാവുമ്പോഴും...

കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം
കായിക താരങ്ങള്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കാനും തീരുമാനം

പുലിപ്പറമ്പില്‍ ഭീതി വിതച്ച് കാട്ടാനക്കൂട്ടം; ജാഗ്രതയോടെ വനം വകുപ്പ്
അഡൂര്‍: കേരള-കര്‍ണാടക അതിര്‍ത്തിയിലെ അഡൂര്‍ പാണ്ടി പുലിപ്പറമ്പിനടുത്ത് സൗരോര്‍ജ്ജ തൂക്കുവേലിക്കരികെ കാട്ടനാക്കൂട്ടം...

തൂങ്ങിയ നിലയില്‍ കണ്ടെത്തിയ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന് മരിച്ചു
കുഡ് ലു പാറക്കട്ട മുകുന്ദത്തില്‍ ബാബുരാജ് ആണ് മരിച്ചത്



















