Kerala - Page 66
ശ്രീറാം വെങ്കിട്ടരാമനെതിരായ കേസില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം...
പതിനേഴുകാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവം; ഡോക്ടര്‍ക്കെതിരെ കേസ്
കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആസ്പതിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് 17 വയസുകാരന്റെ കൈ മുറിച്ച് മാറ്റിയ സംഭവത്തില്‍...
തലശ്ശേരി ഇരട്ടക്കൊല: മൂന്നുപേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: തലശ്ശേരി ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി നിട്ടൂര്‍ സ്വദേശികളും...
ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി അയച്ചു
തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ്...
മേയര്‍ ആര്യാരാജേന്ദ്രന്റെ പേരിലുള്ള കത്ത്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവ്
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റേത് എന്ന നിലയില്‍ പുറത്തുവന്ന കത്ത് വ്യാജമാണോയെന്ന് അന്വേഷിക്കാന്‍...
പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിക്ക് ചട്ടംലംഘിച്ച് ആയുര്‍വേദ ചികിത്സ; ജയില്‍ സൂപ്രണ്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ നല്കി. സംഭവത്തില്‍ കണ്ണൂര്‍...
എ.പി മുഹമ്മദ് മുസ്ല്യാര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
കോഴിക്കോട്: ഇന്നലെ അന്തരിച്ച പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായിരുന്ന കാന്തപുരം എ.പി...
അയല്‍വാസിയുടെ വെട്ടേറ്റ് നാലുവയസുകാരന് മരിച്ചു
വയനാട്: വയനാട് മേപ്പാടി പള്ളിക്കവലയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന നാല്...
കൊച്ചിയില്‍ ഓടുന്ന കാറില്‍ കാസര്‍കോട് സ്വദേശിനിയായ മോഡലിനെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; മൂന്ന് യുവാക്കളും രാജസ്ഥാന് സ്വദേശിനിയും പിടിയില്‍
കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ കാസര്‍കോട് സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ്...
സുധാകരന് രാജി സന്നദ്ധത അറിയിച്ചിട്ടില്ല; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് സതീശന്
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാന്‍ സന്നദ്ധതയറിയിച്ച് .െക സുധാകരന് രാഹുല്‍ ഗാന്ധിക്ക്...
ഗവര്‍ണര്‍ ശ്രമിക്കുന്നത് കേരളത്തെ തകര്‍ക്കാന്‍; ഉന്നതവിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കാന്‍ അനുവദിക്കില്ല-സീതാറാം യെച്ചൂരി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരളത്തെ തകര്‍ക്കാനുള്ള ശ്രമം നടത്തുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി...
കെ സുധാകരന്റെ മനസ് ബി.ജെ.പിക്കൊപ്പം; അവസരം കിട്ടിയാല്‍ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിയിലേക്ക് വരും-കെ സുരേന്ദ്രന്
കോഴിക്കോട്: കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമാണെന്നും സുധാകരന്റെ മാനസികാവസ്ഥയാണ് മറ്റ്...