Kerala - Page 23
നടന് സിദ്ദിഖിനെ പിടികൂടാന്‍ ഹോട്ടലുകളിലടക്കം തിരച്ചില്‍
കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടന് സിദ്ദിഖിനായി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കി. ഹോട്ടലുകളിലടക്കം...
സ്വര്‍ണ്ണ വില കുതിക്കുന്നു; പവന് 56,000
കാസര്‍കോട്: സ്വര്‍ണ്ണവിലയില്‍ ഇന്നു വര്‍ധനവ്. സംസ്ഥാനത്ത് ഇന്ന് പവന് 56,000 രൂപയും ഗ്രാമിന് 7000 രൂപയുമാണ്. ചരിത്രത്തിലെ...
കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യപ്രണാമം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍
കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരുനോക്ക് കാണാന്‍ പ്രമുഖ...
വൈദ്യുതി ബില്‍ പ്രതിമാസമാക്കുന്നു
പാലക്കാട്: രണ്ട് മാസത്തിലൊരിക്കലുള്ള വൈദ്യുതി ബില്‍ പ്രതിമാസമാക്കുന്നു. പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന്...
ജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി; നജീബ് കാന്തപുരത്തിന് എം.എല്‍.എയായി തുടരാം
കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് എം.എല്‍.എ നജീവ് കാന്തപുരത്തിന്റെ ജയം ചോദ്യം ചെയ്തുള്ള ഹര്‍ജി...
കാണാതായവര്‍ക്കായി തിരച്ചില്‍ ശക്തം; മരണം 306
കല്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. അതേസമയം മരണ സംഖ്യ 306 ആയി...
മരണം 276; പലരും ഇപ്പോഴും മണ്ണിനടിയില്‍
കല്പറ്റ: വയനാടിന്റെ ഉള്ള് തകര്‍ത്ത് ഭീകര താണ്ഡവമാടിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇന്ന് രാവിലെ മരണം 276 ആയി...
വിറങ്ങലിച്ച് വയനാട്
വയനാട്: വയനാട് വിറങ്ങലിച്ച് നില്‍ക്കുകയാണ്. കേരളത്തിന്റെ നിലവിളി അടങ്ങുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍...
ഞെട്ടിത്തരിച്ച് കേരളം; വയനാട്ടില്‍ ശക്തമായ ഉരുള്‍പൊട്ടല്‍
മാനന്തവാടി: രാജ്യത്തെയാകെ നടുക്കി വയനാട് മേപ്പാടി മുണ്ടക്കൈ, അട്ടമല, ചൂരല്‍മല ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ...
കണ്ണൂരിലേക്കുള്ള ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു; അക്രമി പിടിയില്‍
കോഴിക്കോട്: ആലപ്പി-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നരക്കും...
എച്ച് 1 എന്‍ 1 ബാധിച്ച് 4 വയസുകാരന് മരിച്ചു
കൊച്ചി: എറണാകുളത്ത് എച്ച് 1 എന്‍ 1 ബാധിച്ച് നാല് വയസുകാരന് മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ്...
ജീവന്റെ തുടിപ്പുതേടി തിരച്ചില്‍; അര്‍ജുന്റെ ഫോണ്‍ റിംഗ് ചെയ്തു, കര്‍ണാടകയെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി
കോഴിക്കോട്/ബംഗളൂരു: കര്‍ണാടക ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവര്‍ കോഴിക്കോട്...