Kerala - Page 143

നയതന്ത്ര സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിന് ജാമ്യം
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന് ജാമ്യം...

പെട്രോള്‍, ഡീസല്‍, പാചക വാതകം.. ഒടുവില്‍ മണ്ണെണ്ണയും; റേഷന്‍ മണ്ണെണ്ണയ്ക്ക് ലിറ്ററിന് എട്ട് രൂപ കൂട്ടി
തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കെ റേഷന്‍ മണ്ണെണ്ണയ്ക്കും വില...

സമരത്തിനിടെ നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് പിടിയില്‍
കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരായ സമരത്തിന്റെ പേരില്‍ റോഡ് തടസപ്പെടുത്തിയത് ചോദ്യം ചെയ്ത നടന് ജോജു ജോര്‍ജിന്റെ കാര്‍...

സംസ്ഥാനത്ത് 6444 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 76
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6444 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 76 പേര്‍ക്കാണ് ഇന്ന് കോവിഡ്...

ഇന്ധനവിലയെച്ചൊല്ലി നിയമസഭയില്‍ പോര്
തിരുവനന്തപുരം: ഇന്ധനവിലയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്. കുതിച്ചുയരുന്ന ഇന്ധന വില വര്‍ധനക്കെതിരെ പ്രതിപക്ഷം...

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട് കാര്‍ഡ് രൂപത്തിലേക്ക്; നാളെ മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നു. പുസ്തക രൂപത്തിലുള്ള സാധാരണ...

വഴി തടഞ്ഞുള്ള സമരത്തെ അനുകൂലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്; നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തതിനെ ന്യായീകരിച്ച് കെ സുധാകരന്
കൊച്ചി: വഴി തടഞ്ഞുള്ള സമരത്തെ അനുകൂലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വഴിതടയല്‍ സമരത്തിന് വ്യക്തിപരമായി...

വിദ്വേഷ പ്രചരണം നടത്തിയ നമോ ടിവി ഉടമയെയും അവതാരകയെയും അറസ്റ്റ് ചെയ്തു; നടപടി പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍
കോട്ടയം: യൂട്യൂബ് ചാനലിലൂടെ നിരന്തരം മതവിദ്വേഷം പ്രചരിപ്പിച്ച മോ ടിവി ഉടമയെയും അവതാരകയെയും അറസ്റ്റ് ചെയ്തു. ഉടമയായ...

ഒരു നടനെ തെരുവ് ഗുണ്ടയെന്ന് വിളിച്ചത് എന്തിന്റെ അടിസ്ഥാനത്തില്‍; കെ സുധാകരനെതിരെ ഫെഫ്ക രംഗത്ത്; വി ഡി സതീശനുമായി സംസാരിച്ചതായി പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്
കൊച്ചി: നടന് ജോജു ജോര്‍ജിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രതിഷേധവുമായി...

കോണ്‍ഗ്രസിന്റെ ആരോപണം പൊളിഞ്ഞു; നടന് ജോജു ജോര്‍ജിന്റെ വൈദ്യപരിശോധനാ ഫലം പുറത്ത്
കൊച്ചി: സമരത്തിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെയുണ്ടായ കോണ്‍ഗ്രസ് ആരോപണത്തെ തുടര്‍ന്ന് വൈദ്യ പരിശോധന നടത്തിയ നടന് ജോജു...

കുട്ടികള്‍ സ്കൂളിലേക്ക്; സംസ്ഥാനത്ത് ഇനി ബയോ ബബിളില്‍ പഠനം
തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകള്‍ കേരള പിറവി ദിനത്തില്‍...

സംസ്ഥാനത്ത് 5297 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 70
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5297 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 70 പേര്‍ക്കാണ് ഇന്ന് കോവിഡ്...










