Kerala - Page 132

സംസ്ഥാനത്ത് 4995 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 79
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 79 പേര്‍ക്കാണ് കോവിഡ്...

കോടിയേരി ബാലകൃഷ്ണന് സി.പി.എം സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. വെള്ളിയാഴ്ച ഉച്ചയോടെ ചേര്‍ന്ന...

തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ നാലുപ്രതികള്‍ അറസ്റ്റില്‍
പത്തനംതിട്ട: സിപിഎം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പുത്തന്‍പറമ്പില്‍ പിബി സന്ദീപ് കുമാറിനെ(32)...

കോവിഡിനെ പ്രതിരോധിക്കാന്‍ ശബരിമലയില്‍ അപരാജിത ധൂപചൂര്‍ണ്ണവും ഷഡംഗം കഷായ ചൂര്‍ണ്ണവും വിതരണം ചെയ്യുന്നു
ശബരിമല: സന്നിധാനത്ത് കോവിഡിനെ പ്രതിരോധിക്കാന്‍ അപരാജിത ധൂപചൂര്‍ണ്ണവും ഷഡംഗം കഷായ ചൂര്‍ണ്ണവും വിതരണം ചെയ്യുന്നു. ഭാരതീയ...

ബിജെപി ഉണ്ടെന്ന് കരുതി ഇവിടെ ആരുടെയും ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാവില്ല; അവ സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകും: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: തലശ്ശേരിയിലെ ബിജെപി പ്രകടനത്തിനിടെ നടത്തിയ വിദ്വേഷ പ്രചരണത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി...

സംസ്ഥാനത്ത് മദ്യവില ഉയരും; 400 രൂപ വരെ വര്‍ധനവുണ്ടായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും. 250 രൂപ മുതല്‍ 400 രൂപ വരെ വര്‍ധനവുണ്ടായേക്കുമെന്നാണ് സൂചന. ബിയറിന് 50...

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ ഷട്ടര്‍ തുറന്നുവിടുന്നത് ആവര്‍ത്തിക്കുന്നു; തമിഴ്നാടിന്റെ നടപടിയില്‍ ആശങ്കയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എം.കെ. സ്റ്റാലിന് കത്തയച്ചു
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നുവിടുന്നത് ആവര്‍ത്തിക്കുന്ന...

സംസ്ഥാനത്ത് 4700 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 97
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 97 പേര്‍ക്കാണ് ഇന്ന് കോവിഡ്...

വഖഫ് നിയമനം: ലീഗിനെ തള്ളി സമസ്ത; പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് ജിഫ്രി തങ്ങള്‍
കോഴിക്കോട്: വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധിക്കണമെന്ന മുസ്ലിംലീഗ് നിലപാട് തള്ളി സമസ്ത....

സംസ്ഥാനത്ത് 5405 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 87
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 87 പേര്‍ക്കാണ് കോവിഡ്...

വാക്സിനെടുക്കാത്തവര്‍ക്ക് കോവിഡ് വന്നാല്‍ സൗജന്യ ചികിത്സ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്സിനെടുക്കാത്തവര്‍ക്ക് കോവിഡ് വന്നാല്‍ സൗജന്യ ചികിത്സ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി. കോവിഡ് പ്രതിരോധ...

വാക്സിന് എടുക്കാത്ത അധ്യാപകര്‍ സ്കൂളിലെത്തണമെങ്കില് ആഴ്ചയിലൊരിക്കല്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം; വാക്സിനെടുക്കാത്ത അധ്യാപകര്‍ക്ക് സര്‍ക്കാരിന്റെ 'ഫസ്റ്റ് ഡോസ്'
തിരുവനന്തപുരം: വാക്സിന് എടുക്കാത്ത അധ്യാപകര്‍ക്ക് കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍. സ്കൂളിലെത്തണമെങ്കില് ആഴ്ചതോറും...















