Kerala - Page 133

ഓപറേഷന് പി ഹണ്ടില്‍ പിടിച്ചെടുത്ത മൊബൈല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷമായി; വില കൂടിയ ഫോണിന് പകരം കോടതിയില്‍ ഹാജരാക്കിയത് പ്രവര്‍ത്തനരഹിതമായ മറ്റൊരു ഫോണ്‍; കയ്യോടെ പിടിച്ചതോടെ മുഖം രക്ഷിക്കാന്‍ നിരവധി പേര്‍ക്ക് സ്ഥലംമാറ്റം
കൊല്ലം: ഓപറേഷന് പി ഹണ്ടില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷമായി. കൊല്ലം പറവൂര്‍...

കൊച്ചിയില്‍ വീണ്ടും അര്‍ധരാത്രി കാറപകടം; 22കാരി മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍, അപകടത്തിന് പിന്നാലെ മുങ്ങിയ സുഹൃത്തും പിടിയില്‍
കൊച്ചി: കേരളത്തെ നടുക്കി കൊച്ചിയില്‍ വീണ്ടും അര്‍ധരാത്രിയുണ്ടായ കാറപകടത്തില്‍ 22കാരി മരിച്ചു. എടത്തല എരുമത്തല...

രാജ്യസഭയിലേക്ക് ജോസ് കെ മാണി തന്നെ
തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിയെ തെരഞ്ഞെടുത്തു. മുന്നണി...

സംസ്ഥാനത്ത് 4723 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 79
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 79 പേര്‍ക്കാണ് കോവിഡ്...

സംസ്ഥാനത്ത് 3382 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 78
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 78 പേര്‍ക്കാണ് കോവിഡ്...

അറക്കല്‍ ബീവി ആദിരാജ മറിയുമ്മ അന്തരിച്ചു
കണ്ണൂര്‍: അറക്കല്‍ രാജ കുടുംബത്തിന്റെ 39-ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു. 87...

ഭീകര ശബ്ദവുമായി നഗരത്തില്‍ പരിഭ്രാന്തി പരത്തി ചീറിപ്പാഞ്ഞ കാര്‍ ഒടുവില്‍ പിടിയില്‍; 11,000 രൂപ പിഴ ചുമത്തി
കാക്കനാട്: കാതടിപ്പിക്കുന്ന ശബ്ദവുമായി നഗരത്തില്‍ പരിഭ്രാന്തി പരത്തി ചീറിപ്പാഞ്ഞ കാര്‍ മോട്ടോര്‍ വാഹന വകുപ്പ്...

സംസ്ഥാനത്ത് സ്കൂളുകള്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കാന്‍ ധാരണ; തീരുമാനം ഉടന്‍ ഉണ്ടായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന വിദ്യാലയങ്ങള്‍ ഭാഗികമായി തുറന്നെങ്കിലും പുതിയ...

കാലുകളിലു കൈകളിലുമായി ഒരുപോലെ ചലിക്കുന്ന 24 വിരലുകള്‍; ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി മലയാളി
എരുമേലി: 24 വിരലുകളുമായി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി മലയാളി. കൈയ്യിലും കാലിലുമായി ആറ് വീതം വിരലുകളുള്ള...

ഭീതി പരത്തി ഒമിക്രോണ്‍ വൈറസ്; കേരളവും ജാഗ്രതയില്‍, വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി, ക്വാറന്റൈന് ഏര്‍പ്പെടുത്തും
തിരുവനന്തപുരം: ലോകത്ത് ഭീതി പരത്തി ഒമിക്രോണ്‍ വൈറസ് വിവിധ രാജ്യങ്ങളില്‍ വ്യാപകമായതോടെ കേരളവും ജാഗ്രതയിലേക്ക്. വിദേശ...

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം മാനദണ്ഡമല്ല; മതം തെളിയിക്കുന്ന രേഖ ആവശ്യമില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മതം തെളിയിക്കുന്ന യാതൊരു രേഖയും ആവശ്യമില്ലെന്ന് തദ്ദേശ...

സംസ്ഥാനത്ത് 4350 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 79
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 79 പേര്‍ക്കാണ് കോവിഡ്...

















