Kerala - Page 122

കായിക മന്ത്രി വി അബ്ദുര്‍ റഹ്മാന് താമസിക്കാന്‍ പുതിയൊരു മന്ത്രി മന്ദിരം കൂടി പണിയാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; റോസ് ഹൗസ് വളപ്പില്‍ സ്ഥലം കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയൊരു മന്ത്രി മന്ദിരം കൂടി പണിയാനൊരുങ്ങി സര്‍ക്കാര്‍. നിലവില്‍ വാടക വീട്ടില്‍ താമസിക്കുന്ന...

പോലീസുകാരന്റെ വീടിന്റെ വാതിലും ജനല്‍ ചില്ലുകളും അടിച്ചുതകര്‍ത്തു; വാതില്ക്കല് മലമൂത്ര വിസര്‍ജനം നടത്തി; 'മിന്നല്‍ മുരളി ഒറിജിനല്‍' എന്ന് മുന്നറിയിപ്പ്
കുമരകം: പോലീസുകാരന്റെ വീടിന്റെ വാതിലും ജനല്‍ ചില്ലുകളും സാമൂഹ്യ വിരുദ്ധര്‍ അടിച്ചുതകര്‍ത്തു. പുതുവത്സര തലേന്ന്...

ഈ മാസം മുതല്‍ പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തില്‍ നല്‍കും; വെള്ള കാര്‍ഡിന് 10 കിലോ അരി; മണ്ണെണ്ണ മാര്‍ച്ച് 31 വരെ ലഭിക്കും
തിരുവനന്തപുരം: ഈ മാസം മുതല്‍ സംസ്ഥാനത്ത് പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തില്‍ നല്‍കും. ഇതുസംബന്ധിച്ച് ഫുഡ്...

സംസ്ഥാനത്ത് 2802 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 42
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 42 പേര്‍ക്കാണ് കോവിഡ്...

എല്ലാ കുട്ടികളേയും കോവിഡ് വാക്സിന് എടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരും പി.ടി.എയും മുന്‍കൈ എടുക്കണം- മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരും പിടി...

പുതുവത്സര തലേന്ന് വിദേശ പൗരനെ തടഞ്ഞ് മദ്യം ഒഴുക്കിക്കളഞ്ഞ സംഭവം; ഒറ്റപ്പെട്ടതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി; ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്; 'തല്ലണ്ടമ്മാവാ..നന്നാവൂല' എന്ന മട്ടില്‍ പോലീസും
കോഴിക്കോട്: പുതുവത്സര തലേന്ന് കോവളത്ത് മദ്യം വാങ്ങി പോവുകയായിരുന്ന വിദേശ പൗരനെ തടഞ്ഞ പോലീസ് നടപടിയില്‍ പ്രതിഷേധം...

പോലീസിന് മൂക്കുകയറില്ല; സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി രൂക്ഷ വിമര്‍ശനം
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന് പോലീസില്‍ നിയന്ത്രണമില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ആഭ്യന്തര...

സംസ്ഥാനത്ത് 2435 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 41
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 41 പേര്‍ക്കാണ് ഇന്ന് കോവിഡ്...

2.15 കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ ആറുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയില്‍
കോഴിക്കോട്: 2.15 കോടി രൂപയുടെ കള്ളക്കത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ ആറുപേര്‍ കരിപ്പൂര്‍...

കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ: സാമൂഹിക ആഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയായ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത്...

15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള വാക്സിനേഷന്: ജനുവരി ഒന്ന് മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന് ജനുവരി ഒന്ന് മുതല്‍...

ഫാത്വിമ ലത്വീഫിന്റെ മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്നു സി.ബി.ഐ
കൊല്ലം: മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനിയായിരുന്ന കൊല്ലം സ്വദേശിനി ഫാത്വിമ ലത്വീഫിന്റെ മരണത്തില്‍ ദുരൂഹതകളോ...
















