Kerala - Page 123

എച്ച് സലാം എംഎല്‍എയ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; കെ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ചു
അമ്പലപ്പുഴ: അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ എച്ച് സലാം എംഎല്‍എ...

പുലര്‍ച്ചെ 1.37ന് അനീഷും പെണ്‍കുട്ടിയും ഫോണില്‍ സംസാരിച്ചു; വാതില്‍ തുറന്നുകൊടുത്തത് പെണ്‍കുട്ടി, യുവാവ് എത്തിയത് പിന്‍വശത്തെ മതില് ചാടിക്കടന്ന്; പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ബിയര്‍കുപ്പികളും ലഭിച്ചു; അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ ദുരൂഹത; പിതാവിന്റെ മൊഴി കള്ളം
തിരുവന്തപുരം: പേട്ട അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ ദുരൂഹതയേറുന്നു. അനീഷിന്റെ ഫോണ്‍ പരിശോധിച്ച പോലീസിന് നിര്‍ണായക...

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ അനുപമയും അജിത്തും വിവാഹിതരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച ദത്ത് കേസില്‍ കുഞ്ഞിനെ തിരിച്ചുകിട്ടിയതിന് പിന്നാലെ മാതാപിതാക്കളായ...

മറ്റൊരു വേഷത്തില്‍ മറ്റൊരാളായി പകര്‍ന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണ്; വളരെ കാലമായി നമ്മള് മിസ് ചെയ്യുന്നൊരു ദിലീപാണ് 'കേശു ഈ വീടിന്റെ നാഥന്' എന്ന് സത്യന് അന്തിക്കാട്
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായി എത്തിയ ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്'. ചിത്രം ഡിസ്നി...

സംസ്ഥാനത്ത് 2676 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 34
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 34 പേര്‍ക്കാണ് ഇന്ന് കോവിഡ്...

വില്ലന്‍ വേഷങ്ങളിലൂടെ വിറപ്പിച്ച ജി.കെ. പിള്ള വിടവാങ്ങി
തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍ താരം ജി.കെ പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടില്‍ വെച്ചായിരുന്നു...

ഗവര്‍ണറുടെ നിലപാട് നിയമവിരുദ്ധം, ചാന്‍സിലറാക്കിയത് നിയമസഭ; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്
തിരുവനന്തപുരം: ചാന്‍സിലര്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി...

സ്കൂളുകളിലെ പരീക്ഷകള്‍ യഥാസമയം നടക്കും; ആശങ്കയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ ആശങ്കയില്ലെന്നും സ്കൂളുകളിലെ പരീക്ഷകള്‍ യഥാസമയം നടക്കുമെന്നും...

ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകന്റെ വധക്കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്
ആലപ്പുഴ: ബിജെപി പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ...

ആദിവാസികളുടെ കൈവശ ഭൂമിക്ക് ആറുമാസത്തിനുള്ളില്‍ പട്ടയം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: ആദിവാസികളുടെ കൈവശ ഭൂമിക്ക് ആറുമാസത്തിനുള്ളില്‍ പട്ടയം നല്‍കണമെന്ന് ഹൈക്കോടതി. ആദിവാസി വിഭാഗത്തിലുള്ളവരുടെ...

നടിയെ ആക്രമിച്ച കേസ്: സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.അനില്‍കുമാര്‍ രാജിവെച്ചു; കേസില്‍ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടര്‍
കൊച്ചി: ഓടുന്ന കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.അനില്‍കുമാര്‍ രാജിവെച്ചു....

സംസ്ഥാനത്ത് 2423 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 32
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 32 പേര്‍ക്കാണ് കോവിഡ്...











