Kasaragod - Page 10
മധുവാഹിനി പുഴയില്‍ തുണി അലക്കുന്നതിനിടെ വയോധിക ഒഴുക്കില്‍പെട്ട് മരിച്ചു
മല്ലം ക്ഷേത്രത്തിന് സമീപത്തെ പരേതനായ നാരായണ മണിയാണിയുടെ ഭാര്യ ഗോപി അമ്മയാണ് മരിച്ചത്
പ്രായപൂര്‍ത്തിയാകാത്ത മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 167 വര്‍ഷം കഠിനതടവ്
കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.
സാമൂഹ്യ മാധ്യമം വഴി മത സ്പര്‍ദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ചു; പ്രതി പിടിയില്‍
മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയും ഇപ്പോള്‍ ചൗക്കി കാരോട് സ്കൂളിന് സമീപം താമസിക്കാരനുമായ അബ്ദുള്‍ ലത്തീഫിനെ ആണ് പൊലീസ്...
കള്ളക്കടല്‍ പ്രതിഭാസം: കാസര്‍കോട്ടും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
തീരദേശങ്ങളിലെ ജനങ്ങള്‍ ഒരു കാരണവശാലും മുന്നറിയിപ്പ് അവഗണക്കാന് പാടുള്ളതല്ല.
വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിലെ റോഡുകള്‍ എന്ന് നന്നാക്കും ? ഇങ്ങനെ എത്ര കുളങ്ങള്‍ ഉണ്ടിവിടെ
വിദ്യാനഗര്‍: വിദ്യാനഗര്‍ സിഡ്കോ വ്യവസായ എസ്റ്റേറ്റിലെ റോഡുകളുടെ കാര്യം ഇപ്പോഴും ദയനീയം തന്നെ. വര്‍ഷങ്ങളായി തകര്‍ന്ന്...
കീഴൂരില്‍ കൊടുങ്കാറ്റ്; എട്ടോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു
ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതോടെ കീഴൂരും പരിസരങ്ങളും ഇരുട്ടിലായി.
കല്‍ക്കണ്ട പൊടിയെ എം.ഡി.എം.എ എന്ന് വരുത്തി കള്ളക്കേസെടുത്ത സംഭവം; നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി മുഖ്യമന്ത്രിയുടെ ഓഫീസ്
ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കഴിഞ്ഞത് 5 മാസം
കാസര്‍കോട് നഗരസഭാ ലൈബ്രറിയുടെ കാര്യം കഷ്ടമാണ്
പുതിയ പുസ്തകങ്ങളില്ല, ശൗചാലയവും അടച്ചിട്ട് തന്നെ
കള്ളാറില്‍ കോണ്‍ക്രീറ്റ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന കരിവേടകം സ്വദേശി മരിച്ചു
ബേഡകം കരിവേടകം ചുഴുപ്പിലെ ആനന്ദന് ആണ് മരിച്ചത്
15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 6 വര്‍ഷം തടവ്
ശിക്ഷ വിധിച്ചത് ഹൊസ് ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ് ജി പി. എം സുരേഷ്
കനത്ത മഴ: പ്രളയ സാധ്യത മുന്നറിയിപ്പ് നല്കിയ നദികളില്‍ ഉപ്പളയും
പുഴയോട് ചേര്‍ന്ന് താമസിക്കുന്ന പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
സ്കൂട്ടറില്‍ കടത്തിയ 34.560 ലിറ്റര്‍ മദ്യം പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു
കാസര്‍കോട്: സ്കൂട്ടറില്‍ കടത്തിയ 34.560 ലിറ്റര്‍ കര്‍ണാടക മദ്യം മധൂര്‍ പന്നിപ്പാറ ചെട്ടുംകുഴി റോഡില്‍വെച്ച് സൈസ് സംഘം...