Mangalore - Page 5

ധര്‍മസ്ഥലയില്‍ കുഴിച്ചുമൂടപ്പെട്ടവരില്‍ മലയാളി പെണ്‍കുട്ടികളും? വെളിപ്പെടുത്തലില്‍ അന്വേഷണം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും യുവതികളും അടക്കം നൂറിലേറെ പേരുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്നാണ് മുന്‍...

ഐപിഎല്‍ വിജയാഘോഷ ദുരന്തം; ഡി കുന്‍ഹയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; സംഘാടകര്‍ ഗുരുതര വീഴ്ച വരുത്തി
പോലീസ് സാന്നിധ്യം ദൃശ്യമായിരുന്നെങ്കിലും, ഉദ്യോഗസ്ഥര്‍ മുന്‍കരുതലോടെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന്...

പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് സര്‍വീസുമായി കര്‍ണാടക സര്‍ക്കാര്‍
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ഡി കെ ശിവകുമാര്‍

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന കേരള രജിസ്ട്രേഷന് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മംഗളൂരു പൊലീസ്
പിഴ ഈടാക്കാനും തീരുമാനം

അബ്ദുള്‍ റഹ്മാന് വധക്കേസ്: അറസ്റ്റിലായവരുടെ എണ്ണം 9 ആയി, ഒളിവില്‍ പോയ പ്രതി പിടിയില്‍
ബണ്ട്വാളിലെ തുംബൈ ഗ്രാമവാസിയായ ശിവപ്രസാദ് ആണ് അറസ്റ്റിലായത്

വിജയപുര ബാങ്കിലെ സ്വര്‍ണ്ണ കവര്‍ച്ച: സീനിയര്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
പ്രതികള്‍ ബാങ്കിന്റെ സിസിടിവി സംവിധാനം തകരാറിലാക്കിയാണ് മോഷണം നടത്തിയത്

ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനായി പുതിയ ബില്‍ അവതരിപ്പിക്കാനുള്ള നീക്കവുമായി കര്‍ണാടക; വ്യാജ വാര്‍ത്തകള്‍, വിദ്വേഷ പ്രസംഗം എന്നിവയ്ക്ക് 3 വര്‍ഷം വരെ തടവ്
5000 രൂപ പിഴയും നല്‍കും

മംഗളൂരു എംസിസി വകുപ്പുകളില്‍ ലോകായുക്തയുടെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് നിരവധി ക്രമക്കേടുകള്‍
15 വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന് അതേ പദവിയില്‍ തുടരുന്നതായും കണ്ടെത്തല്‍

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല; സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാനുള്ള നീക്കവുമായി ലോകായുക്ത ജസ്റ്റിസ്
വിവിധ ജില്ലകളില്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ ആപ്പുകള്‍ വഴി വന്‍തോതില്‍ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കാണാന്‍...

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 7 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നല്‍കാനുള്ള നിയമം കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍
സംസ്ഥാന നിയമസഭയുടെ വരാനിരിക്കുന്ന സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു

50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ അപൂര്‍വ ഇനയത്തില്പ്പെട്ട ഈനാംപേച്ചിയെ രക്ഷപ്പെടുത്തി
വനം വകുപ്പിന്റെയും നാട്ടുകാരുടെയും സംയുക്ത ശ്രമഫലമായാണ് ഈനാംപേച്ചിയെ പുറത്തെടുത്തത്

ക്യാബിന് ബാഗ് പ്രശ്നത്തിന്റെ പേരില്‍ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരി കസ്റ്റഡിയില്‍
എയര്‍ ഇന്ത്യയുടെ IX2749 എന്ന വിമാനം സൂററ്റിലേക്ക് പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് സംഭവം












