Mangalore - Page 4
പുകയില നിയമങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക: പിഴ 1,000 രൂപയാക്കി, ഉപയോഗിക്കാനുള്ള നിയമപരമായ പ്രായം 21
Karnataka enforces stricter tobacco rules: Fine raised to Rs 1,000, legal age increased to 21
ബണ്ട്വാളില്‍ ഡെങ്കിപ്പനി ബാധിച്ച് 17 കാരന് മരിച്ചു
കിന്നിബെട്ടിയിലെ ഗോപാല്‍ ഗൗഡയുടെ മകന് ഹിതേഷ് ആണ് മരിച്ചത്
അബ്ദുള്‍ റഹീമിന്റെ കൊലപാതകം; മന്ത്രി മുന്നിലിരിക്കെ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്നില്‍ രോഷാകുലനായി കോണ്‍ഗ്രസ് പ്രവര്ത്തകന്
കോണ്‍ഗ്രസ് നേതാവ് ഉസ്മാന് കല്ലാപുവാണ് രോഷം പ്രകടിപ്പിച്ചത്.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം; മന്ത്രി ദിനേശ് ഗുണ്ടു റാവുവുമായി കൂടിക്കാഴ്ച നടത്തി മുസ്ലീം നേതാക്കള്‍
മംഗളൂരു പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച
ബണ്ട്വാളില്‍ പിക്കപ്പ് വാന്‍ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
ഈ കേസില്‍ ഒന്നാം പ്രതി ദീപക് ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൊണ്ടേപദവ് ഉരുള്‍പൊട്ടല്‍ ദുരന്തം: മരണസംഖ്യ മൂന്നായി; മണ്ണിനടിയില്‍ കുടുങ്ങിയ കുട്ടികളും മരണത്തിന് കീഴടങ്ങി
കുട്ടികളുടെ മാതാവിനെ അബോധാവസ്ഥയില്‍ രക്ഷപ്പെടുത്തി.
മംഗളൂരുവില്‍ കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
മഴക്കെടുതി മൂലം നഗരത്തില്‍ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
മൊണ്ടേപദവില് മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചു; മൂന്ന് പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു
മണ്ണിടിച്ചിലില്‍ പ്രേമ എന്ന സ്ത്രീയാണ് മരിച്ചത്
ജീവിതത്തിലും മരണത്തിലും ഒരുമിച്ചു; കുന്ദാപൂരില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭര്‍ത്താവും ഭാര്യയും മരിച്ചു; ദു;ഖം അകറ്റാനാകാതെ ബന്ധുക്കള്‍
വൃദ്ധ ദമ്പതികളായ റിട്ടയേര്‍ഡ് സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ. രത്നാകരയ്യ, ഭാര്യ സരോജമ്മ എന്നിവരാണ് മണിക്കൂറുകളുടെ...
ബണ്ട്വാളില്‍ അരി ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് തൊഴിലാളി മരിച്ചു
ജാര്‍ഖണ്ഡ് സ്വദേശി നിര്‍മ്മല അന്സ്ത ആണ് മരിച്ചത്.
കനത്ത മഴ: മൊണ്ടെപദവില് മണ്ണിടിച്ചിലില്‍ ഒരു കുട്ടി മരിച്ചു; കുടുംബം മണ്ണിനടിയില്‍ കുടുങ്ങി
കനത്ത മഴയില്‍ ഉള്ളാള്‍ താലൂക്കിലുടനീളമുള്ള നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി
ശക്തമായ കാറ്റും മഴയും; നാടന്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധനം നടത്തുകയായിരുന്ന 2 പേരെ കാണാതായി
വെള്ളിയാഴ്ച രാവിലെ ടോട്ട ബെംഗ്രെയിലെ അലിവ് ബാഗിലുവിനു സമീപമാണ് അപകടം.