Kanhangad - Page 21

ചേറ്റുകുണ്ടില്‍ തട്ടുകടക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്ന് എം.ഡി.എം.എ പിടികൂടി: കല്ലൂരാവി സ്വദേശി അറസ്റ്റില്‍
കുഞ്ഞിപ്പുരയിലെ കെ.ജംഷീറിനെയാണ് ബേക്കല്‍ എസ്.ഐ സവ്യ സാചിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട് നഗരത്തില്‍ പെരുന്നാള്‍ വസ്ത്രമെടുക്കുന്നതിനിടെ കുഴഞ്ഞുവീണ പഞ്ചാവി സ്വദേശി ആസ്പത്രിയില്‍ മരിച്ചു
എന്‍.പി കുഞ്ഞബ്ദുല്ലയാണ് മരിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍
കുശാല്‍ നഗര്‍ സ്വദേശി കാര്ത്തികേയന് എന്ന അച്ചുവിനെയാണ് ഹൊസ് ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.

കാസര്‍കോട് ജില്ലക്കാരായ മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ക്ക് ഒന്നിച്ച് എസ്.പിമാരായി സ്ഥാനക്കയറ്റം ഇതാദ്യം
കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ചവരാണ് മൂന്ന് ഓഫീസര്‍മാരും.

ചേറ്റുകുണ്ട് പള്ളി കവാടത്തിന് സമീപം സി.പി.എം, മുസ്ലിംലീഗ് കൊടിമരങ്ങള്‍ സ്ഥാപിച്ച് സംഘര്‍ഷത്തിന് ശ്രമം; എസ്.ഡി.പി.ഐ പ്രവര്ത്തകന് അറസ്റ്റില്‍
കീക്കാന്‍ ചേറ്റുകുണ്ടിലെ ഷെഫീഖിനെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിന്റെ സൂത്രധാരന്മാര് വിദേശത്ത്; നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടികളുമായി പൊലീസ്
രണ്ടുപേര്‍ ജപ്പാനിലും ഒരാള്‍ ഗള്ഫിലുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി

വാര്‍ഡ് വിഭജനം; കാഞ്ഞങ്ങാട് നഗരസഭയില്‍ നാല് വാര്‍ഡുകള്‍ വര്‍ധിച്ചു
43 വാര്‍ഡുകളുള്ളത് ഇനി 47 ആകും

മുന്‍കൂട്ടി വിവരമറിയിക്കാതെ പഞ്ചായത്ത് ഭരണസമിതി യോഗം വിളിച്ചു; പ്രതിപക്ഷാംഗങ്ങള്‍ ബഹിഷ്കരിച്ചു
ചട്ട വിരുദ്ധമായി വിളിച്ചുചേര്‍ത്ത ഭരണ സമിതി യോഗവും തീരുമാനങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം എന്‍....

യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
തെരുവത്ത് ലക്ഷ്മി നഗറിലെ കാരാട്ട് ഹൗസില്‍ കെ.വി ആദര്‍ശ് ആണ് മരിച്ചത്

വ്യാപാരി വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍
ബേഡഡുക്ക കാഞ്ഞിരത്തിങ്കാലില്‍ പലചരക്ക് കട നടത്തുന്ന വലിയടുക്കത്തെ വിനീഷ് ബാബു ആണ് മരിച്ചത്

ഉദുമ മണ്ഡലം മുസ്ലീം ലീഗ് കൗണ്‍സിലര്‍ കല്ലിങ്കാലിലെ എ.കെ മുഹമ്മദ് ഹാജി അന്തരിച്ചു
കാസ്ക് കായിക വേദി സ്ഥാപകരില്‍ ഒരാളാണ്.

ബളാല്‍ പഞ്ചായത്തില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ചു
വന്യമൃഗ ശല്യം തടയാന്‍ സ്ഥാപിച്ച സോളാര്‍ വേലിയും ആനകള്‍ നശിപ്പിച്ചു



















