Kanhangad - Page 14
വാര്‍ഡ് വിഭജനം; കാഞ്ഞങ്ങാട് നഗരസഭയില്‍ നാല് വാര്‍ഡുകള്‍ വര്‍ധിച്ചു
43 വാര്‍ഡുകളുള്ളത് ഇനി 47 ആകും
മുന്‍കൂട്ടി വിവരമറിയിക്കാതെ പഞ്ചായത്ത് ഭരണസമിതി യോഗം വിളിച്ചു; പ്രതിപക്ഷാംഗങ്ങള്‍ ബഹിഷ്കരിച്ചു
ചട്ട വിരുദ്ധമായി വിളിച്ചുചേര്‍ത്ത ഭരണ സമിതി യോഗവും തീരുമാനങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം എന്‍....
യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
തെരുവത്ത് ലക്ഷ്മി നഗറിലെ കാരാട്ട് ഹൗസില്‍ കെ.വി ആദര്‍ശ് ആണ് മരിച്ചത്
വ്യാപാരി വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍
ബേഡഡുക്ക കാഞ്ഞിരത്തിങ്കാലില്‍ പലചരക്ക് കട നടത്തുന്ന വലിയടുക്കത്തെ വിനീഷ് ബാബു ആണ് മരിച്ചത്
ഉദുമ മണ്ഡലം മുസ്ലീം ലീഗ് കൗണ്‍സിലര്‍ കല്ലിങ്കാലിലെ എ.കെ മുഹമ്മദ് ഹാജി അന്തരിച്ചു
കാസ്ക് കായിക വേദി സ്ഥാപകരില്‍ ഒരാളാണ്.
ബളാല്‍ പഞ്ചായത്തില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ചു
വന്യമൃഗ ശല്യം തടയാന്‍ സ്ഥാപിച്ച സോളാര്‍ വേലിയും ആനകള്‍ നശിപ്പിച്ചു
ലാഭവിഹിതം വാഗ് ദാനം ചെയ്ത് ഓണ്‍ലൈനിലൂടെ അമ്പലത്തറ സ്വദേശിയുടെ 68 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
ഭാര്യയുടെ സ്വര്‍ണ്ണമുള്‍പ്പെടെ പണയം വെച്ച് ലഭിച്ച തുകയാണ് നിക്ഷേപിച്ചത്
4ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മര്‍ദനമേറ്റ പക കൊണ്ടുനടന്നത് വര്‍ഷങ്ങളോളം; 62 കാരന് പൂര്‍വവിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം
മാലോം വെട്ടിക്കൊമ്പില്‍ ഹൗസില്‍ വി.ജെ ബാബുവിനെയാണ് അന്നത്തെ സഹപാഠികളും സമപ്രായക്കാരുമായ രണ്ടുപേര്‍ ചേര്‍ന്ന്...
കൊറിയര്‍ സര്‍വീസ് വാഹനത്തില്‍ കടത്തുകയായിരുന്ന 28.25 ലിറ്റര്‍ വിദേശമദ്യവുമായി 2 പേര് മാവുങ്കാലില്‍ പിടിയില്‍
കൊല്ലം സ്വദേശികളായ ലിജിന്‍ എല്‍, ഡി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.
ദേശീയപാത നിര്‍മ്മാണ കമ്പനി അനധികൃമായി മണ്ണെടുത്ത 2.80 ഏക്കര്‍ സ്ഥലത്ത് സര്‍വേ നടത്തി; കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും
അനധികൃത മണ്ണെടുപ്പിനെ തുടര്‍ന്ന് വലിയ കുഴി രൂപപ്പെട്ടിരുന്നു
കാഞ്ഞങ്ങാട്ട് ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയില്പെട്ട് യാത്രക്കാരന്റെ കാല്പ്പാദമറ്റു
പാലക്കാട് സ്വദേശി സുന്ദരനാണ് ഗുരുതരമായി പരിക്കേറ്റത്.
പൊറോട്ട തൊണ്ടയില്‍ കുടുങ്ങി പെരിയ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന് മരിച്ചു
പെരിയ പെരിയോക്കിയിലെ പരേതനായ കുഞ്ഞിരാമന്റെ മകന് ഷിനോജ് ആണ് മരിച്ചത്.