In & Around - Page 10
അനങ്ങാതെ അധികൃതര്‍; ദിവസവും പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റര്‍ ജലം
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും പൈപ്പുകള്‍ പൊട്ടി കുടിവെള്ളം വ്യാപകമായി...
കുമ്പളയില്‍ ടോള്‍ ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം പ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി
നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കമ്മിറ്റി
അധികൃതര്‍ എന്ന് കണ്ണുതുറക്കും?പള്ളത്തടുക്ക-ഏത്തടുക്ക റോഡില്‍ യാത്രാദുരിതത്തിന് അറുതിയായില്ല
വീതി കുറഞ്ഞ റോഡിലൂടെയുള്ള വാഹനയാത്ര പലപ്പോഴും അപകടത്തിന് കാരണമാവുന്നു
മൊഗ്രാലില്‍ വീണ്ടും സര്‍വീസ് റോഡ് അടച്ചു; നാട്ടുകാര്‍ക്ക് ദുരിതം
മൊഗ്രാല്‍: മൊഗ്രാല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപവും കൊപ്ര ബസാറും കലുങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജോലികള്‍...
നിഷിദ്ധമാകുന്ന ചരിത്രം
മുഗള്‍ രാജാക്കന്മാരെക്കുറിച്ചും ഡല്‍ഹി സുല്ത്താന്മാരെക്കുറിച്ചുമുള്ള ഭാഗങ്ങള്‍ മുഴുവന്‍ ഒഴിവാക്കി പകരം...
അറുതിയില്ലാത്ത കര്‍ഷക ദുരിതങ്ങള്‍
ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍ കൊണ്ട് സമ്പന്നമായിരുന്ന ജില്ലയിലെ കൃഷിയിടങ്ങളുടെ അവസ്ഥ ഇപ്പോള്‍ അതിദയനീയം തന്നെയാണ്.
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സി.ജെ ഹോം വെള്ളിയാഴ്ച സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സമര്‍പ്പിക്കും
സ്കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികള്‍ തന്നെ...
4ാമത് സുല്‍ത്താന്‍ ഡയമണ്ട് ആന്റ് ഗോള്‍ഡ് ഷോറൂം ബോളിവുഡ് താരം രവീണ ടണ്ടന് ഉദ് ഘാടനം ചെയ്തു
ചടങ്ങില്‍ നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു
കാറഡുക്കയിലെ ബോക്സൈറ്റ് ഖനനം: സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് 5,000 കോടിയുടെ വരുമാനം
ബദിയടുക്ക: കാറഡുക്ക സംരക്ഷിത വനമേഖലയിലെ കാടകം നാര്‍ളം ബോക്സൈറ്റ് ഖനനത്തിലൂടെ സര്‍ക്കാറിന് ലഭിക്കുക കോടികള്‍. നാര്‍ളത്തെ...
പിറവിയും എ കെ ജി യും-ഷാജി എന്‍ കരുണിന്റെ കാഞ്ഞങ്ങാട്ട് പിറന്ന രാഷ്ട്രീയ ചലച്ചിത്രങ്ങള്‍
നാല് സഖാക്കളോടൊപ്പം എ.കെ.ജി വെല്ലൂര്‍ ജയിലില്‍ നിന്ന് തടവ് ചാടിയത്, കടലൂര്‍ ജയിലില്‍ നടന്ന വെടിവെപ്പും,...
'ശരികളുടെ ആഘോഷം': ബദിയടുക്ക ഡിവിഷന് സമ്മേളനം 29 ന് എസ്.എസ്.എഫ് സ്ഥാപക ദിനത്തില്‍ ബദിയടുക്ക സീ ക്യൂ പ്രീ സ്കൂളില്‍ നടക്കും
സമൂഹം ഏറെ ആശങ്കയോടെ ഉറ്റു നോക്കുന്ന വിദ്യാര്‍ത്ഥികളില്‍ അതിലേറെ പ്രതീക്ഷയുണ്ട് എന്ന ആശയമാണ് ഡിവിഷന് സമ്മേളനം മുന്നോട്ട്...
സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് ശക്തി പകരാന്‍ ആശമാരുടെ രാപകല്‍ സമര യാത്ര മെയ് 5-ന് കാസര്‍കോട് നിന്നും ആരംഭിക്കും
ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാകാത്ത സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം