Fact Check - Page 3
ഇത് വ്യാജ വെബ്സൈറ്റ്!! മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: രാജ്യത്ത് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പദ്ധതികളുടെയും പേരില്‍ നിര്‍മിക്കുന്ന വ്യാജ വെബ്സൈറ്റുകള്‍ക്കെതിരെ...
ദേശീയ വിദ്യാഭ്യാസ നയം: പത്താം ക്ലാസ് പരീക്ഷ നിര്‍ത്തലാക്കിയോ; വൈറല്‍ സന്ദേശത്തിന്റെ സത്യാവസ്ഥ
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് മന്ത്രി സഭ അംഗീകാരം നല്‍കിയെന്നും പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍...
വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ് ? കേന്ദ്ര സര്‍ക്കാരിന് അങ്ങനെയൊരു പദ്ധതിയുണ്ടോ?
ഡിജിറ്റലൈസേഷന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഫ്രീ ലാപ്ടോപ് യോജന 2024...
ഒരു ദിവസം 3000 രൂപ കിട്ടും..! കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ ജോലി.! പ്രചരിക്കുന്ന പരസ്യത്തിന്റെ സത്യാവസ്ഥ
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ ജോലി. 3000 രൂപ ഒരു ദിവസം കിട്ടും. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ക്രമീകരിക്കലാണ് ജോലി....
ശശി തരൂര്‍ എം.പിയുടെ കാലിന് എന്ത് പറ്റി? വിശദീകരണവുമായി എം.പി തന്നെ രംഗത്ത്
സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് എക്സില്‍ കുറച്ച് ദിവസമായി പ്രചരിക്കുന്ന ചിത്രമാണ് ശശി തരൂര്‍ എം.പി കാലിന് ബാന്‍ഡേജ്...
പുതിയ നാനോ കാറുമായി ടാറ്റ? കാര്‍ ചിത്രം സത്യമാണോ ?
രത്തന്‍ ടാറ്റയുടെ വിയോഗത്തിന് ശേഷം നോയല്‍ ടാറ്റയുടെ നേതൃത്വത്തില്‍ പുതിയ നാനോ കാര്‍ വിപണിയില്‍ ഇറക്കുവെന്ന് പറഞ്ഞ്...
ആ വിലവിവര പട്ടിക വിശ്വസിച്ചോ? ഹോട്ടലുകളില്‍ വില കൂട്ടിയോ? പ്രചരിക്കുന്ന പുതുക്കിയ വിലകളുടെ സത്യം എന്ത്
കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്റെ പേരിലാണ് വിലവിവര പട്ടിക തയ്യാറാക്കിയിട്ടുള്ളത്
ഈ ചതിയില്‍ വീഴരുതേ..!! മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി
ഡിജിപിക്ക് പരാതി നല്കി
ആ വീഡിയോ സത്യമല്ല..!!! 76കാരന് 12 വയസ്സുകാരിയെ വിവാഹം കഴിച്ചെന്ന പ്രചരണത്തിലെ വസ്തുത
ബംഗ്ലാദേശില്‍ 76 വയസ്സുകാരന് 12 വയസ്സുകാരിയെ വിവാഹം ചെയ്തെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വീഡിയോ...