Fact Check - Page 2
വിദ്യാര്‍ഥികള്‍ക്കിടയില്‍ 'സ്ട്രോബെറി ക്വിക്ക്' ലഹരി; പ്രചരണം വ്യാജം
മുംബൈ: അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ സ്കൂളുകളിലെ മയക്കുമരുന്ന് വിതരണം സംബന്ധിച്ച് വ്യാപകമായി ഒരു സന്ദേശം...
''കമ്മീഷ്ണര്‍ ഇവിടെ സുരക്ഷിതനാണ്''; കമ്മീഷ്ണറുടെ പേരില്‍ വ്യാജ പ്രചരണം
റിപ്പബ്ലിക് ദിന പരേഡിനിടെ ബോധരഹിതനായി വീണ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ തോമസ് ജോസിന്റെ ദൃശ്യം ഉപയോഗിച്ച് വ്യാജ...
ചെക്കില്‍ കറുത്ത മഷി ഉപയോഗിക്കാന്‍ പാടില്ലേ? പ്രചരിക്കുന്ന ആര്.ബി.ഐ ഉത്തരവിന്റെ സത്യാവസ്ഥ
ബാങ്ക് ചെക്കില്‍ കറുത്ത മഷി പെന്‍ ഉപയോഗിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരോധിച്ചു എന്ന തരത്തില്‍ സോഷ്യല്‍...
ഒറ്റവിളിയില്‍ രക്തം കിട്ടും: കേന്ദ്രസര്‍ക്കാര്‍ പദ്ധതി! പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യം
രക്തം ആവശ്യമുള്ള രോഗികള്‍ക്ക് രക്തം ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുണ്ടെന്ന തരത്തില്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍...
മൊബൈല്‍ ടവറുകളുടെ പേരില്‍ തട്ടിപ്പ് വ്യാപകം; വിശദീകരണവുമായി കേന്ദ്രം
ന്യൂഡല്‍ഹി: മൊബൈല്‍ ടവറുകളുടെ പേരില്‍ രാജ്യത്ത് തട്ടിപ്പ് വ്യാപകമാകുന്നു. തട്ടിപ്പുകളില്‍ പൊതുജനങ്ങള്‍ വീഴരുതെന്നും...
നികുതി വെട്ടിപ്പ് കണ്ടെത്താന്‍ ഡിജി യാത്ര ആപ്പ് വിവരങ്ങള്‍ ശേഖരിക്കും? വ്യാജ റിപ്പോര്‍ട്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം
ന്യൂഡല്‍ഹി: നികുതി വെട്ടിപ്പുകാരെ കണ്ടുപിടിക്കാന്‍ ഡിജി യാത്ര ആപ്ലിക്കേഷനില്‍ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങള്‍...
ഡൗണ്‍ലോഡ് ചെയ്യരുത്..!! അപകടകാരിയാണ്, പണി കിട്ടും
ജിയോ ഇന്റര്‍നെറ്റിലൂടെ 5ജി സ്പീഡ് കണക്ഷന് ലഭിക്കാനായി വാട്സ്ആപ്പില്‍ ലഭിക്കുന്ന സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി...
75 വയസ്സിന് മുകളിലുള്ളവര്‍ നികുതി അടയ്ക്കേണ്ടേ? വ്യക്തതയുമായി കേന്ദ്രം
ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന സ്മരണാര്‍ത്ഥം 75 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര് നികുതി...
'താങ്കളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആക്കുന്നു': ആര്.ബി.ഐയുടെ പേരില്‍ വോയ്സ് മെയില്‍ : യാഥാര്‍ത്ഥ്യം
താങ്കളുടെ ക്രഡിറ്റ് കാര്‍ട്ട് തട്ടിപ്പിനിരയായിട്ടുണ്ടെന്നും അതുകൊണ്ട് ആര്.ബി.ഐ താങ്കളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക്...
ഫോളോവേഴ്സിനെ തികക്കാന്‍ അമിത് ഷാ മരിച്ചുവെന്ന് വ്യാജ പോസ്റ്റ്!! യുവാവ് അറസ്റ്റില്‍
സമൂഹ മാധ്യമങ്ങളില്‍ അമിത്ഷാ മരിച്ചുവെന്ന രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ...
ക്രിപ്റ്റോയില്‍ നിക്ഷേപിക്കാന്‍ ധനമന്ത്രി പറഞ്ഞോ? പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം
ദിവസേന വരുമാനം ലഭിക്കാന്‍ ക്രിപ്റ്റോയില്‍ നിക്ഷേപിക്കണമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് പറയുന്ന വീഡിയോ...
നിയുക്തിയുടെ പേരിലുള്ള വെബ്സൈറ്റ് വ്യാജം: മുന്നറിയിപ്പുമായി കേന്ദ്ര തൊഴില്‍ മന്ത്രാലയം
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതിയാണെന്ന് കാണിച്ച് ഇന്റര്‍നെറ്റില്‍ വിവിധ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന നവഭാരത്...