Editorial - Page 73

റദ്ദായ റാങ്ക് ലിസ്റ്റുകളില്‍ പുന:പരിശോധ വേണം
പി.എസ്.സി. റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സമരം തിരുവനന്തപുരത്ത് കത്തിപ്പടരുകയാണ്. താല്‍ക്കാലികക്കാരെ...

പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കണം
കോവിഡ് മഹാമാരിക്ക് ശേഷം മിക്കവാറും എല്ലാ മേഖലകളും തുറന്നിട്ടും റെയില്‍വെ ഇപ്പോഴും തീവണ്ടികളുടെ കാര്യത്തില്‍ നിസംഗത...

ലഹരിയുടെ കണ്ണി മുറിക്കണം
മുംബൈയിലും ബംഗളൂരുവിലും കണ്ടുവന്നിരുന്ന മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള പാര്‍ട്ടിയും സല്‍ക്കാരങ്ങളും കേരളത്തിലും...

പൊതു സ്ഥലങ്ങള്‍ കയ്യേറിയുള്ള സമരം
നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുകയാണ്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നിയന്ത്രണങ്ങള്‍...

ആശ്വാസം പകര്‍ന്ന് ബാവിക്കര തടയണ
കാസര്‍കോട്ടെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ബാവിക്കര റഗുലേറ്റര്‍ യാഥാര്‍ത്ഥ്യമായി. ഇന്നലെ ഉദ്ഘാടനം ചെയ്ത പദ്ധതി...

വരള്‍ച്ച വരുന്നു; വേണം തടയണകള്‍
കടുത്ത വേനലിലേക്ക് കേരളം നീങ്ങുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വരള്‍ച്ചയ്ക്ക് പുറമെ കുടിവെള്ളക്ഷാമവും രൂക്ഷമാവും....

ഇറക്കുമതി; കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു
കര്‍ഷക സമരം ഡല്‍ഹിയില്‍ കൊടുമ്പിരികൊള്ളുമ്പോഴും കര്‍ഷക ദ്രോഹനയത്തില്‍ ഒരുമാറ്റവുമില്ല. കാര്‍ഷിക ബില്ലിന് പുറമെ...

സാന്ത്വന സ്പര്ശത്തില് കാസര്‍കോടിനും വേണം മുന്‍ഗണന
സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശം പരിപാടി കഴിഞ്ഞ രണ്ട് ദിവസമായി പൂര്‍ത്തിയായി കഴിഞ്ഞു. ജില്ലയുടെ വികസനത്തിലൂന്നിയ...

പഴകിയ വാഹനങ്ങള്‍ വേണ്ട
കേരളത്തില്‍ എന്തൊക്കെ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവന്നാലും വാഹനാപകടങ്ങളുടെ കാര്യത്തില്‍ ഗ്രാഫ് താഴോട്ട് കൊണ്ടുവരാന്‍...

പിന്‍വാതില്‍ നിയമനം അനുവദിക്കരുത്
സംസ്ഥാനത്ത് പി.എസ്.സി. പരീക്ഷയെഴുതി തൊഴില്‍ കാത്തുനില്ക്കുന്ന ആയിരങ്ങള്‍ ഉണ്ട്. അതില്‍ പലരും റാങ്ക് ലിസ്റ്റിന്റെ...

അപകടക്കെണിയാവുന്ന പരസ്യബോര്‍ഡുകള്‍
റോഡ് വക്കുകളിലെ പരസ്യ ബോര്‍ഡുകള്‍ മാറ്റണമെന്ന് പലതവണ നിര്‍ദ്ദേശമുണ്ടായിട്ടും അതൊക്കെ കാറ്റില്‍പറത്തി കൂറ്റന്‍...

കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് ലഭ്യമാക്കണം
കാര്‍ഷിക മേഖലക്ക് വലിയ ഊന്നല്‍ കൊടുക്കണമെന്ന അഭിപ്രായത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് രണ്ടഭിപ്രായമില്ല....








