Editorial - Page 74

ഇന്ധനവിലയിലെ കൊള്ള
പെട്രോള്‍ വില കേരളത്തില്‍ 90 രൂപയിലേക്ക് കടക്കുകയാണ്. റെക്കാര്‍ഡുകള്‍ മറി കടന്നാണ് വില കുതിച്ചുയരുന്നത്. കോവിഡ്...

മലയോര ഹൈവേ, തടസ്സങ്ങള്‍ നീക്കണം
മലയോര ഹൈവേ ഏതാണ്ട് പാതിവഴിയിലെത്തിയിട്ടും ഇപ്പോഴും തടസ്സങ്ങള്‍ നീങ്ങുന്നില്ല. മലയോര പ്രദേശത്തെ ജനങ്ങളുടെ ചിലകാലാഭിലാഷം...

തിരഞ്ഞെടുപ്പിന്റെ ആരവമുയര്‍ത്തുന്ന ബജറ്റ്
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ച...

കോവിഡ് നിയന്ത്രണങ്ങള്‍ കര്ശനത്തിലേക്ക്
കോവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കയാണ്....

മോഷ്ടാക്കള്‍ വിലസുന്നു
ജില്ലയുടെ പല ഭാഗങ്ങളിലും മോഷ്ടാക്കളുടെ സാന്നിധ്യം വര്‍ധിച്ചുവരികയാണ്. ആളുകള്‍ വീടുപൂട്ടി ബന്ധുവീടുകളിലോ...

അന്ധവിശ്വാസങ്ങള്‍ തിരികെയെത്തുന്നോ?
കഴിഞ്ഞ ദിവസം ആന്ധ്രയിലെ ചിറ്റൂരില്‍ മാതാപിതാക്കള്‍ യുവതികളായ രണ്ട് പെണ്മക്കളെ തലക്കടിച്ച് കൊലപ്പെടുത്തുകയുണ്ടായി. രണ്ട്...

വൃദ്ധമന്ദിരങ്ങളിലേക്ക് തള്ളപ്പെടുന്നവര്‍
കൂട്ടുകുടുംബങ്ങളില്‍ നിന്ന് മാറി അണുകുടുംബങ്ങളിലേക്ക് എത്തിയതോടെ ബന്ധങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന...

കോവിഡ് ഗ്രാഫ് ഉയരത്തില്‍ തന്നെ
കോവിഡ് എന്ന മഹാമാരി ലോകത്തെത്തിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും കേരളത്തില്‍ രോഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമം എവിടെയും...

വാഹന നിയമലംഘനം; പോരായ്മകള്‍ പരിഹരിച്ച് വേണം നടപ്പിലാക്കാന്‍
വാഹന ഇന്‍ഷ്വറന്‍സിനെ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിക്കാന്‍ ഇന്‍ഷ്വറന്‍സ് നിയന്ത്രണ അതോറിറ്റിയായ...

ഈ ദുരിതയാത്രക്ക് അവസാനമുണ്ടാവണം
കോവിഡ് മഹാമാരിക്ക് ശേഷം തീവണ്ടി യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ലോക്ഡൗണിന് മുമ്പ്...

മെമുവിന് വേണ്ടി ശബ്ദമുയരണം
കേരളത്തിലൂടെ ഓടുന്ന ഏഴ് പാസഞ്ചര്‍ വണ്ടികള്‍ക്ക് പകരം മെമു ഓടിക്കുമെന്നറിയുമ്പോഴും അത് കാസര്‍കോട് വരെ നീട്ടാനുള്ള പദ്ധതി...

കെ.എസ്.ആര്.ടി.സി.യില്‍ ശുദ്ധികലശം വേണം
വര്‍ഷങ്ങളായി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്.ടി.സി.യിലെ ഞെട്ടിക്കുന്ന...








