Editorial - Page 57

കുട്ടികളുടെ വാക്സിനിലേക്ക് കടക്കുമ്പോള്‍
കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്കാന് രാജ്യം തയ്യാറെടുക്കുകയാണ്, 15നും 18നും ഇടയില്‍ പ്രായക്കാരായ കുട്ടികളുടെ...

മാലിന്യ സംസ്കരണത്തിന് മാതൃകയായി നീലേശ്വരം
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും മാലിന്യ സംസ്കരണം വലിയ പൊല്ലാപ്പാണ്. ഓരോ ദിവസവും കുമിഞ്ഞു...

മലയോര മേഖലകളിലെ ചതിക്കുഴികള്‍
കഴിഞ്ഞ ദിവസം പാണത്തൂരിനടുത്ത് പരിയാരത്ത് ലോറി മറിഞ്ഞ് നാലു പേര് മരിക്കാനിടയായ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ആ ഗ്രാമം...

ലൈഫ് ഭവന പദ്ധതിക്ക് വേഗത വേണം
സംസ്ഥാനസര്‍ക്കാറിന്റെ ലൈഫ് ഭവന പദ്ധതി തലചായ്ക്കാന്‍ ഇടമില്ലാത്ത പാവങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 10 സെന്റ്...

കാസര്‍കോടിന്റെ റെയില്‍വെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവണം
ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് കഴിഞ്ഞ ദിവസം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി....

ഈ ചോരക്കളി അവസാനിപ്പിക്കാറായില്ലേ?
ഇത്രയേറെ സാക്ഷരത കൈവരിച്ചിട്ടും കേരളത്തിന്റെ മനസ് എന്തേ മാറാത്തത്? കൊലപാതകങ്ങള്‍ കണ്ട് മനസ്സ് മരവിപ്പില്ലാത്ത ഒരു നാട്...

കോവിഡ് നഷ്ടപരിഹാരത്തിന് തടസ്സമെന്ത് ?
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് വൈകുന്നതിനെതിരെ സംസ്ഥാന സര്‍ക്കാറിനെ സുപ്രിം കോടതി...

ബാലവേല; നടപടി കര്‍ശനമാക്കണം
സംസ്ഥാനത്ത് ഇപ്പോഴും ബാലവേല പലേടങ്ങളിലും നടക്കുന്നുണ്ടെന്നതിന് തെളിവാണ് കുട്ടികളെ പീഡിപ്പിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍...

പച്ചക്കറികള്‍ക്ക് തീവില; സര്‍ക്കാര്‍ ഇടപെടണം
പച്ചക്കറികള്‍ക്കും അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കയറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അടുക്കളയില്‍ നിന്ന് പച്ചക്കറി...

ഒമിക്രോണ്‍; ജാഗ്രത തുടരണം
രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം അമ്പതിനോടടുക്കുകയാണ്. കേരളത്തില്‍ കൊച്ചിയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്....

മൊറട്ടോറിയം പാഴ്വാക്കാവരുത്
കോവിഡിന്റെ കെട്ട കാലത്ത് ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാന്‍ പറ്റാത്തവരാണ് ഭൂരിഭാഗം പേരും. അവര്‍ക്ക് വായ്പാ...

റെയില്‍വെ; ഇളവുകള്‍ പ്രഖ്യാപിക്കണം
കോവിഡിന് മുമ്പുണ്ടായിരുന്ന ഭൂരിഭാഗം ഇളവുകളും റെയില്‍വെ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള ഇളവ്...








