Editorial - Page 58

ഭാരവാഹനങ്ങള്‍; ഉചിതമായ തീരുമാനം
ഭാരവാഹനങ്ങള്‍ക്ക് ചന്ദ്രഗിരിപ്പാതയിലൂടെ പോകുന്നത് നിരോധിച്ചത് നല്ല തീരുമാനം. ജില്ലാ വികസന സമിതി സബ് കമ്മിറ്റിയാണ് കഴിഞ്ഞ...

കുട്ടികളുടെ വാക്സിന് നീളരുത്
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പല രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും മഹാരാഷ്ട്ര, ഡല്‍ഹി...

അര്‍ബുദ ചികിത്സക്ക് ജില്ലയില്‍ സൗകര്യമൊരുക്കണം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെ ജില്ലയിലെ അര്‍ബുദരോഗികളുടെ കണക്ക് ആരെയും ഞെട്ടിക്കുന്നതാണ്. രോഗം നല്കുന്ന...

മെഡിക്കല്‍ കോളേജ്; വാക്ക് പാലിക്കണം
ഡിസംബര്‍ ആദ്യവാരത്തോടെ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി തുടങ്ങുമെന്ന് രണ്ടാഴ്ച മുമ്പ് ഇവിടെ...

ഒമിക്രോണ്‍; ജാഗ്രത വേണം
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നമ്മുടെ രാജ്യത്തും സ്ഥിരീകരിച്ചുകഴിഞ്ഞു. ആദ്യ ഒമിക്രോണ്‍ കേസ് കര്‍ണ്ണാടകയിലാണ്...

വാക്സിന് എടുക്കാത്തവരെ കണ്ടെത്തണം
കോവിഡ് പ്രതിരോധ വാക്സിന് എടുക്കാന്‍ വിസമ്മതിക്കുന്നവരില്‍ അധ്യാപകര്‍ പോലുമുണ്ടെന്നത് വലിയ ആശങ്കയുളവാക്കുന്നതാണ്....

മാലിന്യസംസ്കരണത്തിന് പുതിയ പദ്ധതി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വിലയിരുത്താനും സ്മാര്‍ട്ട്...

ഹ്രസ്വദൂര തീവണ്ടികള്‍ പുനഃസ്ഥാപിക്കണം
കോവിഡിന് മുമ്പ് നിര്‍ത്തലാക്കിയ തീവണ്ടികള്‍ പലതും സര്‍വ്വീസ് തുടങ്ങിയെങ്കിലും ഹ്രസ്വദൂര തീവണ്ടികളുടെ കാര്യത്തില്‍...

ജാഗ്രത വേണം; ലോകം വീണ്ടും ഭീഷണിയില്‍
കോവിഡ് 19ന് ഏതാണ്ട് ശമനം വന്നു തുടങ്ങിയപ്പോള്‍ മറ്റൊരു ഭീഷണിയായി കോവിഡിന്റെ വേറൊരു വകഭേദം 'ഒമിക്രോണ്‍' ലോകത്തെ...

സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കം
കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് മൂക്കു കയറിടാനുള്ള നീക്കമാണ് കേന്ദ്രഗവണ്മെന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ...

മൊബൈല്‍ ഗെയിം; കുട്ടികളെ രക്ഷപ്പെടുത്തണം
മൊബൈല്‍ ഗെയിം കളിച്ച് മരണത്തിലേക്ക് വഴുതി വീഴുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കയാണ്. സംസ്ഥാനത്തിന്റെ വിവിധ...

എല്ലാവര്ക്കും ഭക്ഷണം; യാഥാര്‍ത്ഥ്യമാവണം
മറ്റെന്തൊക്കെ ഉണ്ടായാലും ശരി മനുഷ്യന്റെ ആവശ്യങ്ങളുടെയെല്ലാം അടിസ്ഥാനമായി ഭക്ഷണവും അതിന്റെ ലഭ്യതയും നിലനില്ക്കുന്നു....

