EDITORIAL - Page 14
ക്ഷേമനിധി ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുമ്പോള്‍
ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ നിരാശയുടെ പടുകുഴിയിലാണ്....
കാസര്‍കോട് മെഡിക്കല്‍ കോളേജിനെ അവഗണിക്കരുത്
കാസര്‍കോട് ജില്ലയില്‍ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാനായി ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികള്‍...
അവകാശങ്ങളെ ഫയലുകളില്‍ കുരുക്കി ശ്വാസം മുട്ടിക്കുമ്പോള്‍
പൗരന്മാര്ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങളെ കൈക്കൂലിക്ക് വേണ്ടി ഫയലുകളില്‍ കുരുക്കി ശ്വാസം മുട്ടിക്കുന്ന...
കുടിശ്ശിക തീര്‍ത്ത് സപ്ലൈകോ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
കാസര്‍കോട് ജില്ലയില്‍ സിവില്‍ സപ്ലൈസ് വില്‍പ്പനശാലകളില്‍ നിന്ന് പല അവശ്യസാധനങ്ങളും കിട്ടാനില്ലെന്ന പരാതികള്‍ തുടരുകയാണ്....
മണ്ണെണ്ണ വിഹിതം വെട്ടിക്കുറക്കുമ്പോള്‍
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രനടപടി മല്‍സ്യമേഖലയെ വീര്‍പ്പുമുട്ടിക്കുകയാണ്. മണ്ണെണ്ണ ഏറ്റവും കൂടുതല്‍...
കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത വികസനം വഴിമുട്ടുമ്പോള്‍
ദേശീയപാത വികസനപ്രവൃത്തികള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോകുമ്പോഴും കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതാ വികസനം വഴിമുട്ടുന്ന...
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉയര്‍ത്തുന്ന ആശങ്കകള്‍
ഏറെ നാളായി പൊതുവെ ശാന്തമായിരുന്ന പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധം രണ്ടു...
അനധികൃത വായ്പാ ആപ്പുകള്‍ക്കെല്ലാം പൂട്ടിടണം
ജീവനും ജീവിതവും കവര്‍ന്നെടുക്കുന്ന ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അനധികൃത വായ്പാ...
കൈക്കൂലി സമൂഹത്തെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍ രോഗം
അധികാരകേന്ദ്രങ്ങളുടെ എല്ലാ തലങ്ങളിലും കൈക്കൂലിയും അഴിമതിയും പടര്‍ന്നുപിടിച്ചിരിക്കുകയാണ്. കൈക്കൂലി ഇല്ലാത്ത ഏത്...
ലഹരിമാഫിയകളും കൊലപാതകങ്ങളും
കഴിഞ്ഞ ദിവസം കുമ്പള ശാന്തിപ്പള്ളത്ത് കൊലക്കേസ് പ്രതിയെ കൊലപ്പെടുത്തിയ സംഭവം ലഹരിമാഫിയകള്‍ക്കെതിരായ പൊതുവികാരം...
ഗൂഗിള്‍ മാപ്പിനെ കണ്ണടച്ചു വിശ്വസിക്കുമ്പോള്‍ സംഭവിക്കുന്നത്
കഴിഞ്ഞ ദിവസം പറവൂരില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരണപ്പെട്ട സംഭവം നടന്നു. ഇതൊരു സാധാരണ...
പ്രസക്തിയേറുന്ന ഗാന്ധിയന്‍ ദര്‍ശനങ്ങള്‍
കാലങ്ങള്‍ കടന്നുചെല്ലുന്തോറും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രസക്തി വര്‍ധിക്കുകയാണ്....