EDITORIAL - Page 15
അരക്ഷിതാവസ്ഥയിലാകുന്ന തൊഴിലുറപ്പ് പദ്ധതി
ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായ തൊഴിലുറപ്പ് പദ്ധതി കാലങ്ങള്‍ കടന്നുചെല്ലുന്തോറും കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക്...
സഹകരണപ്രസ്ഥാനങ്ങള്‍ സംരക്ഷിക്കപ്പെടണം
കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന തെറ്റായ പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്. കരുവന്നൂര്‍...
ഇരകളുടെ കണ്ണീര് കാണാതെ പോകരുത്
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നാള്‍ക്കുനാള്‍...
ജനറല്‍കോച്ചുകള്‍ വെട്ടിച്ചുരുക്കുന്ന ക്രൂരവിനോദം
ദീര്‍ഘദൂര ട്രെയിനുകളുടെ ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറക്കുന്ന ക്രൂരവിനോദം റെയില്‍വെ അധികൃതര്‍...
ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിവെള്ളം മുട്ടിക്കരുത്
ദേശീയപാതാ വികസനപ്രവൃത്തികള്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നത് വളരെ സന്തോഷകരമായ കാര്യം തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍...
ഒറ്റനമ്പര്‍ ചൂതാട്ടം എന്ന വിപത്ത്
കാസര്‍കോട് ജില്ലയില്‍ ഒറ്റനമ്പര്‍ ചൂതാട്ടമാഫിയകള് പിടിമുറുക്കുകയാണ്. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഒറ്റനമ്പര്‍ ചൂതാട്ടം...
റോഡിലെ മരണക്കുഴികളില്‍ പൊലിയുന്ന ജീവനുകള്‍
കാസര്‍കോട് ഇന്നലെ കേട്ടത് അത്യന്തം വേദനാജനകമായ ഒരു വാര്‍ത്തയാണ്. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ പ്രസ്ക്ലബ്ബ്...
ബി.പി.എല്‍ കാര്‍ഡ് നല്‍കുന്നതിലെ വിവേചനങ്ങള്‍
ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ള കുടുംബങ്ങളെ ബി.പി.എല്‍ കാര്‍ഡുകളില്‍ നിന്ന് ഒഴിവാക്കിയിട്ട് വര്‍ഷങ്ങളായി. മുമ്പ്...
ജീവനെടുക്കുന്ന ഓണ്‍ലൈന്‍ കെണികള്‍
ഓണ്‍ലൈന്‍ കെണികളില്‍പെട്ട് ജീവനും ജീവിതവും നഷ്ടമാകുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണ്. ഓണ്‍ലൈന്‍...
നിപ വൈറസിനെതിരെ വേണം ജാഗ്രതയും പ്രതിരോധവും
കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധിച്ച് രണ്ടുപേര്‍ മരണപ്പെട്ട സംഭവത്തോടെ സംസ്ഥാനം ആശങ്കയിലാണ്. വയനാട് ജില്ലയിലും നിപ...
പ്രതിസന്ധിയിലാകുന്ന സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി
സംസ്ഥാനത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ആദ്യഘട്ടത്തില്‍ നല്ല...
പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം
കാസര്‍കോട് ജില്ലയില്‍ പനിയും മറ്റ് സാംക്രമികരോഗങ്ങളും പടര്‍ന്നുപിടിക്കുമ്പോഴും പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം...