
കുഞ്ഞമ്പു നായര്‍
കോളിയടുക്കം: പെരുമ്പള വാളിയാടം മേലത്ത് കുഞ്ഞമ്പു നായര്‍ (83) അന്തരിച്ചു. ഭാര്യ: എം. സരോജിനി. മക്കള്‍: എം. അംബിക...

ഫസല്‍ റഹ്മാന്
ചെമ്മനാട്: മാവില റോഡിലെ തായത്തൊടി ഫസല്‍ റഹ്മാന് കോളിയാട് (53) അന്തരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ചെമ്മനാട് പഞ്ചായത്ത്...

സൂക്ഷിക്കണം, സ്വര്‍ണ്ണക്കവര്‍ച്ചക്കാരെ
സ്വര്‍ണ്ണവില ശരവേഗത്തില്‍ കുതിച്ചുയരുമ്പോള്‍ സ്വര്‍ണ്ണ ഇടപാടുകാരില്‍ അതുണ്ടാക്കുന്ന ആഹ്ലാദവും പ്രതീക്ഷയും വളരെ വലുതാണ്....

തായലങ്ങാടിയില്‍ ഹമീദലി ഷംനാട് സ്മാരക സൗധത്തിന് തറക്കല്ലിട്ടു
കാസര്‍കോട്: മുസ്ലിം ലീഗ് തായലങ്ങാടി വാര്‍ഡ് കമ്മിറ്റിക്ക് വേണ്ടി തായലങ്ങാടി റെയില്‍വെ സ്റ്റേഷന് റോഡില്‍...

ഭാസ്കരന് പേക്കടത്തിന് സദ്ഭാവന അവാര്‍ഡ്; ഫാര്‍മേഴ്സ് ബാങ്കിന് സഹകാരിത സമ്മാന്‍ അവാര്‍ഡ്
കാഞ്ഞങ്ങാട്: കാസര്‍കോട് ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ്...

മുജീബ് അഹ്മദിന് ഉത്തരദേശം ഓഫീസില്‍ വരവേല്‍പ്പ് നല്കി
കാസര്‍കോട്: ഓള് ഇന്ത്യാ ഫെഡറേഷന് ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്സ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട...

ചീരു
പെരിയ: ചാലിങ്കാലിലെ കാനത്തില്‍ ചീരു (78)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെറൂഞ്ഞി. മക്കള്‍: സുമതി, ബാലാമണി, ശോഭന,...

രാമദാസന്
കീഴൂര്‍: കീഴൂരിലെ മത്സ്യത്തൊഴിലാളി കുടുംബാംഗമായ കൊട്ടന് എന്ന രാമദാസന്(75) അന്തരിച്ചു. ഭാര്യ: പ്രേമ. മക്കള്‍: പ്രമീള,...

യഹ്യ തളങ്കരക്ക് യു.എ.ഇ കെ.എം.സി.സി. ഫൗണ്ടേഴ്സ് പുരസ്കാരം മുനവ്വറലി തങ്ങള്‍ സമ്മാനിച്ചു
കെ.എം.സി.സി. മരുഭൂമിയില്‍ തളിര്‍ത്ത തണല്‍മരം-മുനവ്വറലി തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍

കരോടി അബൂബക്കര്‍
കോട്ടിക്കുളം: ആലംപാടി സ്വദേശിയും വ്യവസായിയുമായ കരോടി അബ്ദുല്ലയുടെ മകന് കരോടി അബൂബക്കര്‍ (68) അന്തരിച്ചു. ഭാര്യ: സഫിയ....

സുലൈമാന്‍
കാസര്‍കോട്: ചെങ്കള സന്തോഷ്നഗര്‍ മാരയിലെ പരേതരായ തൊട്ടി മുഹമ്മദ് ഹാജിയുടെയും മറിയമ്മയുടെയും മകന് സുലൈമാന്‍(68)...

വി.എം ശാരദ അമ്മ
കാഞ്ഞങ്ങാട്: ഇരിയ ലാലൂര്‍ തോട്ടത്തില്‍ വി.എം ശാരദ അമ്മ(79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കല്ലളി പള്ളിയത്ത് കുഞ്ഞി...
Top Stories













