സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി ബി.ജെ.പി.

കാസര്‍കോട്: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി. പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പദ്മനാഭനാണ് പ്രഖ്യാപിച്ചത്. സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ. സജീവന്‍, ജില്ലാ പ്രസിഡണ്ട് എം.എല്‍. അശ്വിനി, പി. രമേശ്, പി.ആര്‍. സുനില്‍ എന്നിവര്‍ പങ്കെടുത്തു.

മധൂര്‍: കൊല്യ- സുജ്ഞാനി ഷാന്‍ബോഗ്, കൊല്ലങ്കാന-സുജാത കിഷോര്‍, മധൂര്‍-എം.ആര്‍. യോഗേഷ്, ഉദയഗിരി-കെ.കെ. അനില്‍കുമാര്‍, കോട്ടക്കണി- മാധവ, മീപ്പുഗുരി- ഗണേഷ് പ്രസാദ്, ചൂരി- എന്‍. ലത, സൂര്‍ളു- കെ. ദീപ്തി, കേളുഗുഡ്ഡെ- വസന്ത, കാള്യങ്കാട്- ഭാനുപ്രകാശ്, രാംദാസ് നഗര്‍- പുഷ്പാ ഗോപാലന്‍, മന്നിപ്പാടി-എം. രതീഷ്, ഭഗവതിനഗര്‍- പി.ബി. ചന്ദ്ര, ശിരിബാഗിലു-നവനീത് ഷെട്ടി.

ബദിയടുക്ക: കിന്നിങ്കാര്‍-ഡി. ശങ്കര, നീര്‍ച്ചാല്‍- ശ്യാംപ്രസാദ് സരലി, മൂക്കംപാറ- സുനില്‍ കിന്നിമാണി, കാടമനെ-അവിനാഷ് റൈ, പള്ളത്തടുക്ക-ജയന്തി കുംടിക്കാന, മെഡിക്കല്‍ കോളേജ്- കെ. ഉഷ, ചാലക്കോട്- മധുസൂതന, വിദ്യാഗിരി- ബാലകൃഷ്ണ ഷെട്ടി, ബാറഡുക്ക- ജഗദംബ, ബദിയടുക്ക -സുരേഖ, കന്യപ്പാടി- കെ. ആനന്ദ, ചര്‍ളടുക്ക- തുളസി, പുതുക്കോളി- രജനി സന്ദീപ്, ബേള- പ്രേമകുമാരി, സീതാംഗോളി- റോമന്‍ ഡിസൂസ.

വൊര്‍ക്കാടി: പാവൂര്‍- ജയന്ദയ, മുഡിമാര്‍- ഹരീഷ് നായക്ക്, കെടുമ്പാടി പവിത്ര പി., വാപള- ഉഷ, പൊയ്യത്തവയല്‍ -ഉദയകുമാര്‍ പൂജാരി, സുള്യമേ- മമത, തലക്കി- സുഗിരാജ് ഷെട്ടി, സൊടങ്കൂര്‍- സുരേഷ് ഷെട്ടി, ബാദിയൂര്‍- പത്മാവതി, വൊര്‍ക്കാടി - ചന്ദ്രശേഖര്‍, നല്ലങ്കി-തുളസി കുമാരി, പൊയ്യെ- ആനന്ദ ടി., അരിബയല്‍-ഉമേഷ എ.

മൊഗ്രാല്‍പുത്തൂര്‍: സരോജിനി (ഉജിര്‍കര മജല്‍), വാസന്തി (പെര്‍ണടുക്ക പായിച്ചാല്‍), ശ്രീവിദ്യ (ഗുവെത്തടുക്ക), പ്രമീള മജല്‍ (കേളുഗുഡ്ഡെ ബള്ളിമൊഗര്‍), മല്ലിക പ്രഭാകരന്‍ (ചൗക്കി കടപ്പുറം)

മീഞ്ച: ഗാന്ധിനഗര്‍- ഭാരതി, മജീര്‍പള്ള- സന്തോഷ് ഷെട്ടി, കോളിയൂര്‍- ശാന്ത കുലാല്‍, മീഞ്ച- ഗണേഷ് സാപല്യ, അരിയാല- ശാലിനി ഷെട്ടി, ചിഗൂര്‍പാത-ചന്ദ്രശേഖര കോഡി, ബാളിയൂര്‍- രമ്യ സങ്കപ്പ ഭണ്ഡാരി, മൂഡംവയല്‍- ലീലാവതി, പട്ടത്തൂര്‍- ആശാലത ബി.എം, ബെജ -സന്ധ്യ എസ്. ഭണ്ഡാരി, തലേക്കള-നാരായണ സി., കാളീയൂര്‍ -ദിവ്യകുമാരി.

അജാനൂര്‍: മാണിക്കോത്ത്- എം. മുരളി, പുതിയകണ്ടം-ഗീത ബാബുരാജ്, കാട്ടുകുളങ്ങര-ഷീല പ്രകാശ്, രാംനഗര്‍-കെ. സജി, പള്ളോട്ട്- അര്‍ജുന്‍ യോഗി, തുളിച്ചേരി-ഭാഗ്യനാഥ്, അതിഞ്ഞാല്‍-സുധാകരന്‍ പടിഞ്ഞാറക്കര, മല്ലികമാട്- കെ. രതീശന്‍.

തൃക്കരിപ്പൂര്‍: ആയിറ്റി- പി.പി. മീന, പെരിയോത്ത്-പി.വി. സീമ, ടൗണ്‍-ടി.വി. കരുണാകരന്‍, കൊയോങ്കര-കെ. ധനൂപ്, എടാട്ടുമ്മല്‍- ഇ.എം. സോജു, ചൊവ്വേരി- ഷൈജ രത്‌നാകരന്‍, തങ്കയം- ഡി. സൗദ മോഹന്‍, കക്കുന്നം-കെ. ഹരീന്ദ്രന്‍, ഇളമ്പച്ചി -സി.വി. രാജഗോപാലന്‍, ഉളിയം-കെ.സി. ബീന, ഒളവറ- ടി. സംഗീത, ഉടുമ്പന്തല ഈസ്റ്റ്- പി. ധനിജ, കൈക്കോട്ടുകടവ്- കെ. ഷിബു, പൂവളപ്പില്‍-സുജിത്ത് കുമാര്‍, വള്‍വക്കാട്- വി.വി. ബബിത, മധുരങ്കൈ- എം.പി. പുഷ്പവല്ലി, ബീരിച്ചേരി- വി. റാണി, മൊട്ടമ്മല്‍- എം.കെ. മിത്രന്‍, വെള്ളാപ്പ്- പി.വി. പവിത്രന്‍.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it