
കാഞ്ഞങ്ങാട് നഗരസഭ: തിരഞ്ഞെടുപ്പിനെ നേരിടുന്നത് വികസനങ്ങള്‍ എണ്ണിപ്പറഞ്ഞെന്ന് എല്‍.ഡി.എഫ്
ഭരണം വന്‍ പരാജയമെന്ന് യു.ഡി.എഫ്

സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ചരിത്ര സംഭവമാകും-പാണക്കാട് അബ്ബാസലി തങ്ങള്‍
കാസര്‍കോട്: കുണിയ സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ചരിത്ര...

വിദ്യാര്‍ത്ഥികളെ തൊഴില്‍ ദാതാക്കളാകുന്ന തരത്തില്‍ മാറ്റിയെടുക്കാന്‍ പറ്റണം-ഡോ. എന്‍. കലൈശെല്‍വി
പെരിയ: വിദ്യാര്‍ത്ഥികള്‍ തൊഴിലന്വേഷകരാകരുതെന്നും തൊഴില്‍ദാതാക്കളാകുന്ന തരത്തില്‍ അവരെ മാറ്റാന്‍ ഉന്നതവിദ്യാഭ്യാസ...

ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങി
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന് നടത്തുന്ന 2024-25 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡി ഡിവിഷന്...

അധികൃതരുടെ അനാസ്ഥയില്‍ പരക്കെ കുടിവെള്ളം പാഴാവുന്നു
കാസര്‍കോട്: പ്രതിദിനം ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാവുമ്പോഴും അധികൃതര്‍ക്ക് അനങ്ങാപ്പാറ നയമെന്ന് ആക്ഷേപം....

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഉത്തരദേശം പബ്ലിഷേഴ്സിന്റെ അരങ്ങേറ്റം; 'മാനവികാദര്‍ശം സമൂഹത്തിലും ഉബൈദ് കവിതയിലും' പ്രകാശിതമായി
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഉത്തരദേശം പബ്ലിഷേഴ്സിന്റെ അരങ്ങേറ്റം. അഡ്വ. ബി.എഫ്. അബ്ദുറഹ്മാന്...

വിശാലാക്ഷി പ്രഭു
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് യോഗേഷ് നിവാസിലെ വിശാലാക്ഷി പ്രഭു(93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വിശ്വനാഥ പ്രഭു...

പി. ലീലാമണി
തായന്നൂര്‍: തായന്നൂര്‍ പെരിയ വീട്ടില്‍ പി. ലീലാമണി (65) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പള്ളിയത്ത് ചന്ദ്രശേഖരന് നായര്‍....

പുരുഷോത്തമന് നായര്‍
കാഞ്ഞങ്ങാട്: കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരന് വെള്ളിക്കോത്ത് കാരക്കുഴിയിലെ പുറവങ്കര പുരുഷോത്തമന്...

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തില്‍; നാട്ടുപോരിന് കളമൊരുങ്ങി, പോരാട്ടം കടുത്തതാവും
കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇനിയുള്ള ഒരുമാസക്കാലം നാട്ടിന്‍പുറങ്ങളില്‍ ചര്‍ച്ച...

അബ്ബാസ് ബീഗം ഇത്തവണ ഇല്ല; ഷാഹിന സലീമിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത് ഐക്യകണ്ഠേന രണ്ട് വാര്‍ഡുകളില്‍ നിന്ന്
കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആരാണ് സ്ഥാനാര്‍ത്ഥികള്‍ എന്നറിയാനുള്ള...

'777 ചാര്‍ളി' സംവിധായകന് കിരണ്‍രാജ് വിവാഹിതനാവുന്നു; വധു യു.കെയില്‍ നര്‍ത്തകിയായ കാസര്‍കോട് സ്വദേശിനി
കാസര്‍കോട്: വന്‍ ഹിറ്റാവുകയും സംസ്ഥാന പുരസ്കാരങ്ങളടക്കമുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്ത '777 ചാര്‍ളി' എന്ന...
Top Stories













