നാരായണന്‍

മഡിയന്‍: മഡിയനിലെ പരേതനായ കക്കൂത്തില്‍ കുഞ്ഞിരാമന്റെയും കല്യാണി അമ്മയുടെയും മകന്‍ മുറിയാനാവിയില്‍ താമസിക്കുന്ന ടൈലര്‍ നാരായണന്‍ (58) അന്തരിച്ചു. ഭാര്യ: പ്രീഷ (സ്റ്റാഫ് ജില്ലാ മെഡിക്കല്‍ ഓഫീസ് ഹോമിയോ കാഞ്ഞങ്ങാട്). മകള്‍: നന്ദന നാരായണന്‍ (സ്റ്റാഫ് ജില്ലാ ആയുര്‍വേദ ഹോസ്പിറ്റല്‍ കണ്ണൂര്‍). സഹോദരങ്ങള്‍: മാധവി, നാരായണി, ശൈലജ, പരേതരായ അപ്പക്കുഞ്ഞി പുല്ലൂര്‍, കുഞ്ഞിക്കണ്ണന്‍ ഉദുമ, ശാന്ത.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it