Sports - Page 17
അണ്ടർ 19 വനിത ട്വൻ്റി-20 ലോകകപ്പ്: ഇന്ത്യ ചാമ്പ്യന്മാർ
തുടർച്ചയായി രണ്ടാം തവണയും അണ്ടർ 19 വനിതാ ട്വൻ്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ചാമ്പ്യന്മാരായി. ഫൈനലിൽ...
ജില്ലയില്‍ ആദ്യം; ലീഗ് ക്രിക്കറ്റ് എ ഡിവിഷന് മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി സവാദ്
കാസര്‍കോട്: നാല് പതിറ്റാണ്ടിലേറെ നീണ്ട കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ഡിവിഷന് മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി പിറന്നു....
രഞ്ജി ട്രോഫിയില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് ആറാമനായി ശ്രീഹരി എസ്. നായര്‍; മുഹമ്മദ് അസ്ഹറുദ്ദീന് വീണ്ടും ടീമില്‍
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് ഒരു താരം കൂടി. നീലേശ്വരം സ്വദേശി ശ്രീഹരി എസ്....
കളരിപ്പയറ്റ് ഇനി സ്കൂള്‍ കായിക മേള ഇനം;അടുത്ത വര്‍ഷം മുതലെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: അടുത്ത കേരള സ്കൂള്‍ കായികമേളയില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കും. ഇതിനുവേണ്ടി മാന്വല്‍...
ദേശീയ ഗെയിംസ്: നെറ്റ്ബോള്‍ കോച്ചിംഗ് ക്യാമ്പില്‍ ഇടം നേടി ബാസ്ക്കറ്റ് ബോളിലെ മിന്നുംതാരം
കാഞ്ഞങ്ങാട്: ബാസ്ക്കറ്റ് ബോളിലെ മിന്നുംതാരം ദേശീയ ഗെയിംസിലെ കേരളത്തിന്റെ നെറ്റ്ബോള്‍ ടീം കോച്ചിംഗ് ക്യാമ്പില്‍ ഇടം...
മനുഭാക്കര്‍, ഗുകേഷ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍ രത്ന; സജ്ജന്‍ പ്രകാശിന് അര്‍ജുന
പാരീസ് ഒളിമ്പിക്സില്‍ ഇരട്ട മെഡല്‍ നേടിയ മനു ഭാക്കര്‍, ലോക ചെസ് ചാമ്പ്യന്‍ ഡി ഗുകേഷ് , പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍...
സന്തോഷ് ട്രോഫി മത്സരത്തില്‍ കാസര്‍കോട് നിന്നൊരു കയ്യൊപ്പ്
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ ബംഗാളിനെതിരെ കേരളം ഇന്ന് കലാശപ്പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ കാസര്‍കോടിനും...
ജീന്‍സ് ധരിച്ചു: ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മാഗ്നസ് കാള്സണ് പുറത്ത്
ന്യൂയോര്‍ക്ക്: ഒന്നിലധികം തവണ ലോക ചാമ്പ്യനും നിലവിലെ ലോക റാപ്പിഡ്, ബ്ലിറ്റ്സ് ചാമ്പ്യനുമായ മാഗ്നസ് കാള്‍സനെ, ഡ്രസ്...
അസ്ഹറുദ്ദീന്റെ വെടിക്കെട്ട് സെഞ്ച്വറി: എന്നിട്ടും കേരളം തോറ്റു
വിജയ് ഹസാരെ ട്രോഫി
''ഒളിമ്പിക്സിന് പോവരുതായിരുന്നു, മെഡല്‍ നേടരുതായിരുന്നു..'' മനു ഭാക്കര്‍
2024 പാരീസ് ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ച താരമാണ് മനുഭാക്കര്‍. ഒരു ഒളിമ്പിക്സില്‍...
''സഹീര്‍ ഇത് കണ്ടോ? നിങ്ങളെ പോലെ ബൗള്‍ ചെയ്യുന്ന പെണ്‍കുട്ടി'' : ദൃശ്യം പങ്കുവെച്ച് സച്ചിന് ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് പ്രേമിയായ വളരുന്ന ഓരോരുത്തരും തങ്ങളുടെ ഇഷ്ടതാരത്തിന്റെ ബൗളിംഗ് രീതി അനുകരിക്കാത്തത് ചുരുക്കമായിരിക്കും....
ആര് അശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ പ്രീമിയര്‍ സ്പിന്നര്‍ ആര്. അശ്വിന്. ബുധനാഴ്ച...