Pravasi - Page 3
ഖത്തറിലെ വ്യാവസായിക മേഖലയിലെ വെയര്‍ഹൗസില്‍ തീപിടുത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്
തീ പടര്‍ന്ന ഉടന്‍തന്നെ സ്ഥലത്ത് നിന്ന് ആളുകളെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു
കടുത്ത ചൂടില്‍ ഏസി ഇല്ലാതെ യാത്രക്കാര്‍ ഇരുന്നത് 4 മണിക്കൂറിലേറെ; ഒടുവില്‍ വിമാനം റദ്ദാക്കി എന്ന് അറിയിപ്പ്; എയര്‍ ഇന്ത്യാ വിമാനത്തിനെതിരെ ഉയരുന്നത് രൂക്ഷവിമര്‍ശനം
ചൂട് സഹിക്കാനാകാതെ വിമാനത്തില്‍ എഴുന്നേറ്റ് നിന്ന് കയ്യിലിരിക്കുന്ന കടലാസുകള്‍ കൊണ്ട് വീശുന്ന യാത്രക്കാരുടെ വീഡിയോ...
റാസ് അല്‍ ഖൈമയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; 5 മണിക്കൂറിനുള്ളില്‍ നിയന്ത്രണവിധേയമാക്കി
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല
ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ദിവസത്തെ വിവാഹ അവധി; ഉത്തരവിറക്കി ദുബൈ ഭരണാധികാരി
അവധി കാലയളവില്‍, ജീവനക്കാരന് അലവന്‍സുകള്‍ ഉള്‍പ്പെടെയുള്ള പൂര്‍ണമായ മൊത്ത ശമ്പളത്തിന് അര്‍ഹതയുണ്ട്
വിദേശ അക്കാദമിക് ബിരുദങ്ങള്‍ പരിശോധിക്കാന്‍ ക്വാഡ്രാബേ വെരിഫിക്കേഷഷനുമായി കുവൈത്ത്
അംഗീകൃത കമ്പനിയുടെ മുന്‍കൂര്‍ പരിശോധനയില്ലാതെ ഒരു തുല്യതാ സര്‍ട്ടിഫിക്കറ്റ് അപേക്ഷയും ഇനി സ്വീകരിക്കില്ലെന്ന് മന്ത്രാലയം
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകന്‍ വിനോദ് ഭാസ്കരന് അന്തരിച്ചു
ബ്ലഡ് ഡോണേഴ്സ് സ്ഥാപനം വഴി കോവിഡ് സമയത്ത് യുഎഇയില്‍ മാത്രം രക്ഷിച്ചത് 2,00000 പേരുടെ ജീവന്
ഷാര്‍ജയില്‍ ഫ് ളാറ്റില്‍ നടത്തിയ പ്രത്യേക ചടങ്ങിനിടെ അപ്പാര്‍ട്ട് മെന്റിന് തീപിടിച്ച് ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം
അല്‍ മജാസ് 2 പ്രദേശത്തുള്ള അപ്പാര്‍ട്ട് മെന്റിലാണ് അപകടം സംഭവിച്ചത്
മുഴുവന്‍ ബോയിംഗ് 777 വിമാനങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കി ഖത്തര്‍ എയര്‍വേയ്സ്
ഇതുവരെ 54 ബോയിംഗ് 777 വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇന്സ്റ്റാളേഷന് പ്രോഗ്രാം പൂര്‍ത്തിയാക്കി
ഷാര്‍ജയില്‍ മലയാളി യുവതിയും കുഞ്ഞും തൂങ്ങിമരിച്ച നിലയില്‍
മരണം വിവാഹ മോചനം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ
തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തി; 4 ഉംറ സര്‍വീസ് കമ്പനികള്‍ക്ക് സസ്പെന്ഷന്
മറ്റ് നിരവധി കമ്പനികള്‍ക്ക് സാമ്പത്തിക പിഴ ചുമത്തുകയും ചെയ്തു
ഖത്തറിന്റെ ഒരു റിയാല്‍ നോട്ടില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി സെന്‍ട്രല്‍ ബാങ്ക്
ഖത്തറിന്റെ കറന്‍സികളുടെ അഞ്ചാം സീരിസിന്റെ ഭാഗമാണിത്
ഇന്ത്യന്‍ യാത്രികര്‍ക്ക് സന്തോഷവാര്‍ത്ത; യു.എ.ഇയില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം വിപുലീകരിക്കുന്നു
ഈ പുതിയ സൗകര്യം 2025 ഫെബ്രുവരി 13 മുതല്‍ നടപ്പിലാക്കിയതായും അധികൃതര്‍