കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിനെ 'സാംസണ് ബ്രദേഴ്സ്' നയിക്കും
ചേട്ടന്റെ ക്യാപ്റ്റന്‍സിയില്‍ അനുജന് കളിക്കാനിറങ്ങുന്നത് ഇതാദ്യം
മസ്തിഷ്കാഘാതം: ബദിയടുക്കയിലെ ചുമട്ടു തൊഴിലാളി മരിച്ചു
കാടമന മാടത്തടുക്ക മുച്ചിര്ക്കവെയിലെ എം.ശങ്കരയാണ് മരിച്ചത്
സ്കൂട്ടറില്‍ കടത്തിയ എട്ട് ലിറ്റര്‍ മദ്യം പിടികൂടി; പ്രതി രക്ഷപ്പെട്ടു
കെ.എല്‍ 60എന്‍ 6749 നമ്പര്‍ ടി.വി.എസ് ജൂപ്പിറ്റര്‍ സ്കൂട്ടറില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ്...
മയക്കുമരുന്നുമായി ബസില്‍ നിന്നും ഇറങ്ങിയോടിയ പ്രതി ഒളിച്ചിരുന്നത് വീട്ടില്‍; കയ്യോടെ പൊക്കി എക്സൈസ് സംഘം
കുഞ്ചത്തൂര്‍ സ്കൂളിന് സമീപത്തെ ഹൈദരാലിയെയാണ് അറസ്റ്റ് ചെയ്തത്
വാഹനങ്ങളില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത കേസ്; കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു, പിന്തുടര്ന്ന് പിടികൂടി പൊലീസ്
പേരാല്‍ നിരോളിലെ കെ.പി.റുമൈസ് ആണ് രക്ഷപ്പെട്ടത്
കാത്തിരിക്കുന്നത് മനോഹരമായ നിരവധി സ്ഥലങ്ങള്‍: ഇന്ത്യയില്‍ നിന്ന് ഒരു വിയറ്റ് നാം യാത്ര എങ്ങനെ പ്ലാന്‍ ചെയ്യാം?
ഇന്ത്യയില്‍ നിന്ന് വിയറ്റ് നാമിലേക്കുള്ള 7-10 ദിവസത്തെ സുഖകരമായ യാത്രയ്ക്ക് ഒരാള്‍ക്ക് 50,000 രൂപ മുതല്‍ 1,00,000 രൂപ...
ജിലേബിയും സമൂസയും ആരോഗ്യത്തിന് ഹാനികരം; പുകവലിക്ക് സമാനം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
നീക്കത്തിന് പിന്നില്‍ ആരോഗ്യകരമായ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുക എന്നത്
നസ്ലെന് നായകനാകുന്ന ചിത്രം 'മോളിവുഡ് ടൈംസിന്റെ' പൂജ ചടങ്ങുകള്‍ പൂര്‍ത്തിയായി; ചിത്രീകരണം ഓഗസ്റ്റില്‍
മുകുന്ദന് ഉണ്ണി അസ്സോസിയേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്
വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; നിമിഷ പ്രിയയുടെ മോചനത്തില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ഇടപെടുന്നതില്‍ പരിധി ഉണ്ടെന്നും അഭിഭാഷകന്
സി.പി.എമ്മിലെ എം വിജയന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
സിപിഎം ഉദുമ എരിയാ കമ്മിറ്റിയംഗമായ എം വിജയന് ഉദുമ ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്
ഷാര്‍ജയില്‍ ഫ് ളാറ്റില്‍ നടത്തിയ പ്രത്യേക ചടങ്ങിനിടെ അപ്പാര്‍ട്ട് മെന്റിന് തീപിടിച്ച് ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം
അല്‍ മജാസ് 2 പ്രദേശത്തുള്ള അപ്പാര്‍ട്ട് മെന്റിലാണ് അപകടം സംഭവിച്ചത്
Top Stories