ചികിത്സക്കിടെ വീട്ടമ്മയെ പീഡിപ്പിച്ച കേസ്; വ്യാജസിദ്ധനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കണ്ണൂര്‍ കക്കാട് സ്വദേശിയും തളിപ്പറമ്പില്‍ താമസക്കാരനുമായ ഷിഹാബുദ്ദീന് തങ്ങളെയാണ് കസ്റ്റഡിയില്‍ വിട്ടത്
മഞ്ചേശ്വരത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ മരണത്തിനിടയാക്കിയത് ശക്തമായ മഴയും ലോറിയുടെ അമിതവേഗതയും
അപകടം നടന്നത് ജോലി ചെയ്തുകൊണ്ടിരിക്കെ
കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയുടെ ഐ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍
മുളിയാര്‍ പള്ളം ഹൗസിലെ അലി അസ്കറിനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്
കുറഞ്ഞ ചിലവില്‍ സിക്കിമിലേക്ക് ഒരു അവിസ്മരണ യാത്ര പോകാം
ഏത് കാലാവസ്ഥയിലും പോകാന്‍ പറ്റിയ സ്ഥലമാണ് സിക്കിം
കട്ടിയുള്ളതും നീളമുള്ളതുമായ മനോഹരമായ കണ്‍പീലികള്‍ക്ക് ഇതാ ചില എളുപ്പവഴികള്‍
പ്രായം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, മോശം ഭക്ഷണക്രമം തുടങ്ങിയ കാരണങ്ങളാല്‍ പലര്‍ക്കും കണ്പീലികള് കൊഴിഞ്ഞുപോകുന്നു.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകന്‍ വിനോദ് ഭാസ്കരന് അന്തരിച്ചു
ബ്ലഡ് ഡോണേഴ്സ് സ്ഥാപനം വഴി കോവിഡ് സമയത്ത് യുഎഇയില്‍ മാത്രം രക്ഷിച്ചത് 2,00000 പേരുടെ ജീവന്
പ്രേക്ഷകര്‍ കാത്തിരുന്ന ഹൊറര്‍ ഫാമിലി ഡ്രാമ ചിത്രം 'സുമതി വളവ്'; ഓഗസ്റ്റ് 1 ന് തിയേറ്ററുകളിലേക്ക്
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്
പെരിയ ബസാറില്‍ കടയുടെ ഷട്ടര്‍പൂട്ട് തകര്‍ത്ത് കവര്‍ച്ച; കടത്തിയത് സിഗരറ്റും ഓട് സും
സി.സി.ടി.വി ക്യാമറയും തകര്‍ത്ത നിലയില്‍
റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധികന് പരിക്ക്
കോളിയടുക്കം ലക്ഷം വീട് കോളനിയിലെ കെ മുഹമ്മദിനാണ് പരിക്കേറ്റത്
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രളയ സാധ്യത കണക്കിലെടുത്ത് കാസര്‍കോട് ഉപ്പള നദിയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു
4 ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 73,160 രൂപ
4 ദിവസത്തിനിടെ ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് കൂടിയത്
കാണാതായ കര്‍ഷകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കുംബഡാജെ അഗല്‍പ്പാടി പത്മാറിലെ ബാലകൃഷ്ണ ഭട്ട് ആണ് മരിച്ചത്
Top Stories