സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്
വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; നിമിഷ പ്രിയയുടെ മോചനത്തില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ഇടപെടുന്നതില്‍ പരിധി ഉണ്ടെന്നും അഭിഭാഷകന്
സി.പി.എമ്മിലെ എം വിജയന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
സിപിഎം ഉദുമ എരിയാ കമ്മിറ്റിയംഗമായ എം വിജയന് ഉദുമ ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്
ഷാര്‍ജയില്‍ ഫ് ളാറ്റില്‍ നടത്തിയ പ്രത്യേക ചടങ്ങിനിടെ അപ്പാര്‍ട്ട് മെന്റിന് തീപിടിച്ച് ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം
അല്‍ മജാസ് 2 പ്രദേശത്തുള്ള അപ്പാര്‍ട്ട് മെന്റിലാണ് അപകടം സംഭവിച്ചത്
റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ മോഷണം; യുവാവ് അറസ്റ്റില്‍
പേരാല്‍ നീരോളിയിലെ ഉവൈസ് ആണ് അറസ്റ്റിലായത്
കുമ്പള ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞു കയറി 4 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; ഒരാഴ്ചക്കിടെ ഇത് 4ാമത്തെ സംഭവം
ഇരിക്കൂറിലെ ജാഫര്‍, നുസ്രത്ത്, നാസര്‍, അയ്യൂബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്
യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന സുഹൈലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
വീടിന് പിറകിലുള്ള ചായ്പില്‍ സൂക്ഷിച്ച 20,000ത്തിലേറെ പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
ബീരന്ത് വയല്‍ സുനാമി കോളനിയിലെ മുന്ന ചൗധരിയുടെ വീട്ടില്‍ നിന്നുമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 73,240 രൂപ
വെള്ളിവില സര്‍വകാല റെക്കോര്‍ഡില്‍
റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
പെര്‍ള ശിവഗിരിയിലെ പ്രവീണ്‍ ആണ് മരിച്ചത്
ധര്‍മസ്ഥലയില്‍ കുഴിച്ചുമൂടപ്പെട്ടവരില്‍ മലയാളി പെണ്‍കുട്ടികളും? വെളിപ്പെടുത്തലില്‍ അന്വേഷണം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും യുവതികളും അടക്കം നൂറിലേറെ പേരുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്നാണ് മുന്‍...
യാനിക് സിന്നറിന് വിംബിള്‍ഡണ്‍; ഫൈനലില്‍ അല്‍ക്കാരസിനെ പരാജയപ്പെടുത്തി
വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഇറ്റലിയുടെ ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡും സിന്നറിന് സ്വന്തം.
Top Stories