ഖത്തറിലെ വ്യാവസായിക മേഖലയിലെ വെയര്‍ഹൗസില്‍ തീപിടുത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്
തീ പടര്‍ന്ന ഉടന്‍തന്നെ സ്ഥലത്ത് നിന്ന് ആളുകളെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു
മഴക്കാല പാദ സംരക്ഷണ നുറുങ്ങുകള്‍: മഴക്കാലത്ത് പാദങ്ങള്‍ വൃത്തിയായും ആരോഗ്യത്തോടെയും നിലനിര്‍ത്താന്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഇതാ!
ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായേക്കാം
ശിഖര്‍ ധവാന് അടക്കമുള്ള താരങ്ങള്‍ പിന്മാറി; ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ് സിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം റദ്ദാക്കി
ബര്‍മിംഗ് ഹാമില്‍ നടക്കാനിരുന്ന മത്സരമാണ് ഇന്ത്യന്‍ കളിക്കാരുടെ പിന്മാറ്റത്തെ തുടര്‍ന്ന് സംഘാടകര്‍ ഉപേക്ഷിച്ചത്
കടുത്ത ചൂടില്‍ ഏസി ഇല്ലാതെ യാത്രക്കാര്‍ ഇരുന്നത് 4 മണിക്കൂറിലേറെ; ഒടുവില്‍ വിമാനം റദ്ദാക്കി എന്ന് അറിയിപ്പ്; എയര്‍ ഇന്ത്യാ വിമാനത്തിനെതിരെ ഉയരുന്നത് രൂക്ഷവിമര്‍ശനം
ചൂട് സഹിക്കാനാകാതെ വിമാനത്തില്‍ എഴുന്നേറ്റ് നിന്ന് കയ്യിലിരിക്കുന്ന കടലാസുകള്‍ കൊണ്ട് വീശുന്ന യാത്രക്കാരുടെ വീഡിയോ...
രഞ്ജിന് രാജിന്റെ സംഗീതത്തില്‍ ഒരുങ്ങിയ സുമതി വളവിലെ 'പാണ്ടി പറ' എന്ന ആഘോഷ ഗാനം പുറത്ത്
സന്തോഷ് വര്‍മയുടെ വരികള്‍ക്ക് മധു ബാലകൃഷ്ണന്, ദീപക് ബ്ലൂ, നിഖില്‍ മേനോന്, ഭദ്രാ രഞ്ജിന് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം...
ക്യാപറ്റനായാല് ദേഷ്യപ്പെടണമെന്നില്ല; കോലിയെ അനുകരിക്കേണ്ട; സാക് ക്രോളിയുമായുള്ള ഗില്ലിന്റെ വാക്കുതര്‍ക്കത്തില്‍ വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍
വാക്കുതര്‍ക്കം പ്രകടനത്തെ ബാധിക്കുകയും ഇന്ത്യയ്ക്ക് തോല്‍വി സംഭവിക്കുകയും ചെയ്തു
വീട്ടില്‍ തനിച്ച് താമസിക്കുന്ന വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
കാലിച്ചാനടുക്കം മൂപ്പില്‍ എട്ടാം മൈലിലെ തോമസ് ആണ് മരിച്ചത്
മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വീണ്ടും കവര്‍ച്ച; ടെമ്പോ ഡ്രൈവറുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 20,000 രൂപ
മോഷണങ്ങള്‍ തെളിയിക്കപ്പെടാതെ പോകുന്നത് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്
മഞ്ചേശ്വരത്ത് വീട്ടില്‍ നിന്ന് 200 തേങ്ങകള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേശ്വരം മാട ക്ഷേത്രത്തിന് സമീപത്തെ ബഷീര്‍, ദിനശന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
കാറില്‍ 4.830 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവും പിഴയും
പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കാനും കോടതി നിര്‍ദ്ദേശിച്ചു
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആദൂര്‍ ആലന്തടുക്കയിലെ അശോക ആചാര്യയാണ് മരിച്ചത്
തളങ്കര സ്വദേശിനിയുടെ സൈബര്‍ തട്ടിപ്പില്‍ കുടുങ്ങിയത് നിരവധി പേര്; പ്രതി പിടിയിലായത് മുംബൈ വിമാനത്താവളത്തില്‍
രണ്ടാം പ്രതിയായ കാസര്‍കോട് മുട്ടത്തൊടിയിലെ ബി.എം മുഹമ്മദ് സാബിര്‍ ഒളിവിലാണ്
Top Stories