വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന കേസില്‍ പൊലീസ് അന്വേഷണം; അധ്യാപകര്‍ അവധിയില്‍ പോകും
ഡി.ഡി.ഇ സ്കൂളിലെത്തി വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്നും മറ്റു കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി.
ചിക്കന്‍പോക്സ് ബാധിച്ച് 11 കാരി മരിച്ചു: ചികിത്സ വൈകിയതായി ആരോപണം
ഉത്തര്‍പ്രദേശ് സ്വദേശി ഗൗതം വര്‍മ്മയുടെയും പ്രീതി വര്‍മ്മയുടെയും മകള്‍ ശിവാനി വര്‍മയാണ് മരിച്ചത്
ചെര്‍ക്കളയില്‍ 3 കൗമാരക്കാര്‍ക്ക് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍
പരിക്കേറ്റത് 19 വയസുകാരായ ബേര്‍ക്ക സ്വദേശികള്‍ക്ക്
സ്കൂട്ടറിന് പിറകില്‍ ഓട്ടോറിക്ഷ ഇടിച്ച് സ്ത്രീക്ക് ഗുരുതരം
നെക്രാജെ ചന്ദ്രംപാറയിലെ ഹസീനയ്ക്കാണ് പരിക്കേറ്റത്
ബസില്‍ നിന്നിറങ്ങുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവാവിന് ഗുരുതരം
കുണ്ടംകുഴി ഗോകുലയിലെ കൃഷ്ണ നിവാസില്‍ പി ആദിത്യനാണ് പരിക്കേറ്റത്
തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പോത്തിനെ ടെമ്പോയിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയി; പിന്നീട് ഇറച്ചിയുമായി വന്നപ്പോള്‍ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍
75,000 രൂപ വില മതിക്കുന്ന പോത്തിനെയാണ് കടത്തിക്കൊണ്ടു പോയത്
പൊവ്വലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ദുരന്തം, ഗൃഹപ്രവേശനത്തിന്റെ പിറ്റേന്ന്
മൂലടുക്കത്തെ കബീര്‍ ആണ് മരിച്ചത്
പാണത്തൂര്‍ മഞ്ഞടുക്കം പുഴയില്‍ കാണാതായ കര്‍ണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കര്‍ണാടക സ്വദേശി ദുരഗ്ഗപ്പയുടെ മൃതദേഹമാണ് കണ്ടെത്തിയത്
അപകടഭീഷണിയുമായി കുഞ്ചത്തൂര്‍ സ്കൂള്‍ പരിസരത്ത് ട്രാന്‍സ്ഫോര്‍മര്‍
മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ പരാതി നല്കി
വഴികാട്ടി ബോര്‍ഡില്ല, കുമ്പളയില്‍ നട്ടംതിരിഞ്ഞ് വാഹനയാത്രക്കാര്‍; അപകടങ്ങളും പതിവാകുന്നു
ശക്തമായ മഴയില്‍ ബോര്‍ഡില്ലാത്തത് കാരണം സര്‍വീസ് റോഡ് കാണുമ്പോള്‍ പെട്ടെന്ന് വാഹനങ്ങള്‍ വെട്ടിക്കുന്നത് അപകടങ്ങള്‍ക്ക്...
പുല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരന് രക്ഷപ്പെട്ടു
വാഹനത്തിന്റെ മുന്‍ഭാഗത്തിന്റെ ബോണറ്റില്‍ തീ പടരുകയായിരുന്നു
കെ.എസ്.ആര്.ടി.സി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി 15 യാത്രക്കാര്‍ക്ക് പരിക്ക്
കുമ്പള ഗോപാല കൃഷ്ണ ക്ഷേത്രത്തിന് സമീപത്താണ് അപകടം
Top Stories