പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
വെള്ളരിക്കുണ്ട് ചെമ്പന്‍കുന്നിലെ കിഴക്കേക്കുറ്റില്‍ ബിനുതോമസിന്റെയും ശില്‍പ്പയുടെയും മകന് ക്രിസ്റ്റോ തോമസ് ആണ്...
വാണിജ്യനികുതി വകുപ്പിന്റെ നോട്ടീസ്; യുപിഐ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തി കര്‍ണാടകയിലെ ഒരുവിഭാഗം വ്യാപാരികള്‍
ജൂലൈ 23 മുതല്‍ 25 വരെ മൂന്ന് ദിവസത്തെ ഘട്ടം ഘട്ടമായുള്ള പ്രതിഷേധം നടത്താനും തീരുമാനം
കാഞ്ഞങ്ങാട് മരം പൊട്ടി വീണ് 2 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ചു നീക്കി
റാസ് അല്‍ ഖൈമയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; 5 മണിക്കൂറിനുള്ളില്‍ നിയന്ത്രണവിധേയമാക്കി
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല
സിദ്ധരാമയ്യ അന്തരിച്ചെന്ന് ഓട്ടോ ട്രാന്സ്ലേഷന് മണ്ടത്തരം; വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ മാപ്പ് പറഞ്ഞ് മെറ്റ
പിഴവ് സംഭവിച്ചത് കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇട്ട ഫേസ് ബുക്ക് പോസ്റ്റില്‍
പ്രേക്ഷകര്‍ കാത്തിരുന്ന ദൃശ്യം 3 യുടെ ക്ലൈമാക്സ് പൂര്‍ത്തിയായി; ചിത്രീകരണം ഒക്ടോബറിലെന്ന് ജീത്തു ജോസഫ്
മാനസികവും ശാരീരികവുമായുള്ള പോരാട്ടമായിരുന്നു അതെന്നും ഇപ്പോള്‍ ആശ്വാസം തോന്നുന്നു എന്നും സംവിധായകന്
നിമിഷ പ്രിയയുടെ മോചനം: മധ്യസ്ഥ ചര്‍ച്ചയ്ക്ക് യെമനില്‍ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ നിര്‍ദേശം നല്കി സുപ്രീം കോടതി
മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കുടുംബത്തിന് മാത്രമാണ് അവകാശമെന്ന് കേന്ദ്ര സര്‍ക്കാര്‍
മോട്ടോര്‍ സൈക്കിളില്‍ നിന്ന് തെറിച്ചുവീണ് യുവാവ് മരിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ മംഗല്‍പ്പാടി സ്വദേശി അറസ്റ്റില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
മഞ്ചേശ്വരം ബാക്രവയലില്‍ ഭൂമി വീണ്ടും പിളര്‍ന്നു; റോഡ് രണ്ടായി മുറിഞ്ഞു
കഴിഞ്ഞ കാലവര്‍ഷത്തില്‍ ഭൂമി ചെറുതായി പിളരുന്നത് കാരണം സമീപത്തെ കുടുംബാംഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു
പുല്ല് അരിയാന്‍ പോയ വീട്ടമ്മയെ കുളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി
കുംബഡാജെ മാവിനക്കട്ട നെടുമൂലയിലെ വിശാലാക്ഷിയാണ് മരിച്ചത്
പുലിഭീതി മാറാതെ മുളിയാര്‍: വീട്ടുമുറ്റത്ത് നിന്നും നായയെ കടിച്ചു കൊന്നു
ബാവിക്കരയിലെ സിന്ധുവിന്റെ വീട്ടുമുറ്റത്ത് ചങ്ങലയില്‍ കെട്ടിയിട്ട നായയെ ആണ് കടിച്ച് കൊന്നത്
ബംബ്രാണ വയലില്‍ വീടുകളിലേക്ക് വെള്ളം കയറി; പതിനഞ്ചില്‍ പരം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
നാട്ടുകാര്‍ മുന്നിട്ടിറങ്ങി തോണിയും മറ്റും ഉപയോഗിച്ചാണ് വീട്ടില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്
Top Stories