16 കാരനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് അഞ്ചുപേര്‍; കൂടുതല്‍ പേര് പ്രതികളാകും
പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു
പോക്സോ കേസില്‍ ഒളിവില്‍ പോയ വൈദികനെ കണ്ടെത്താന്‍ 3 അയല്‍സംസ്ഥാനങ്ങളില്‍ അന്വേഷണം; സഹായിച്ചവരും കുടുങ്ങും
തമിഴ് നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്
ഗോവയില്‍ റബ്ബര്‍ എസ്റ്റേറ്റ് ജീവനക്കാരനായ അഡൂര്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി
താനത്ത് മൂലയിലെ കണ്ണന്റെ മകന് മറുവനെയാണ് കാണാതായത്
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് : മൂന്നാം ദിവസം 186 റണ്‍സിന്റെ വന്‍ ലീഡ് നേടി ആതിഥേയര്‍
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് കരിയറിലെ 38-ാം സെഞ്ച്വറി പൂര്‍ത്തിയാക്കി ജോ റൂട്ട്
ഓഗസ്റ്റ് 1 മുതല്‍, പുതിയ യു.പി.ഐ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും; അറിയേണ്ടതെല്ലാം!
രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങള്‍
എം സി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ഷൈന്‍ ടോം ചിത്രം 'മീശ' യുടെ ട്രെയിലര്‍ പുറത്തിറങ്ങി
വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്
ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നത് എങ്ങനെ അറിയാം? ചികിത്സയും പരിഹാരങ്ങളും ഇതാ!
ശരീരത്തില്‍ ആവശ്യത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ അല്ലെങ്കില്‍ ഹീമോഗ്ലോബിന്‍ ഇല്ലാത്ത ഒരു അവസ്ഥയാണ് വിളര്‍ച്ച
മരണവീട് സന്ദര്‍ശിക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
തെരുവത്ത് ഹൊന്നമൂലയിലെ അഷ്റഫ് മാഷിന്റെ ഭാര്യ ആയിഷ ആണ് മരിച്ചത്
പതിനാറുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
മൂന്ന് വര്‍ഷത്തോളമായി പീഡനം തുടരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്
കുമ്പള റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ തെന്നി വീഴുന്നത് പതിവാകുന്നു
അറ്റകുറ്റപണികള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് മിനുസപ്പെടുത്തി ഇട്ടതാണ് കാരണമെന്ന് വിമര്‍ശനം
നെല്ലിക്കുന്നില്‍ കടലില്‍ കാണാതായ യു.പി സ്വദേശിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു
കല്വാജിലെ രേണു എന്ന ജയവീര്‍ സിങ്ങിനെയാണ് കാണാതായത്
നിര്‍ത്താതെ പെയ്ത മഴയില്‍ കാലപഴക്കം ചെന്ന ഓട് പാകിയ വീടിന്റെ മേല്‍കൂര തകര്‍ന്നു
ബദിയടുക്ക ചെന്നഗുളിലെ മായിലന്റെ വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗമാണ് നിലം പൊത്തിയത്
Top Stories