മേഘാലയയുടെ പ്രകൃതി അത്ഭുതങ്ങളിലൂടെ ഒരു അവിസ്മരണീയ യാത്ര
ജൈവവൈവിധ്യം നിറഞ്ഞ കാടുകളും മഴമേഘങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന കുന്നുകളും എണ്ണമില്ലാത്തത്ര നദികളും ഒക്കെയാണ്...
പെണ്‍കുട്ടികള്‍ക്കിടയിലെ ആത്മഹത്യാ പ്രവണത ആശങ്ക ഉളവാക്കുന്നുവെന്ന് വനിതാ കമ്മീഷന്
ചെറിയ പ്രശ്നങ്ങളില്‍ പോലും കുടുംബത്തിനകത്ത് തെറ്റായ രീതിയില്‍ ഇടപെടുന്ന രീതി അവസാനിപ്പിക്കണമെന്നും അഭ്യര്‍ഥന
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ ബോധവല്‍ക്കരണത്തിനായി ലീപ് -കേരളയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്
ഇതാദ്യമായാണ് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍ ബോധവല്‍ക്കരണത്തിനായി പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്
ധര്‍മ്മസ്ഥലയിലെ അസ്വാഭാവിക മരണങ്ങള്; അന്വേഷണം ആരംഭിച്ച് എസ്.ഐ.ടി
ഉദ്യോഗസ്ഥരുടെ നീക്കങ്ങളും കൂടിക്കാഴ്ചകളും അന്വേഷണ വിശദാംശങ്ങളും പുറത്തുപോകാതിരിക്കാന്‍ നല്‍കിയിരിക്കുന്നത് കര്‍ശന...
ദുബായ് നിവാസികള്‍ക്കായി പുതിയ ഫിറ്റ് നസ് സംരംഭം; 'ദുബൈ മാളത്തണ്‍' പ്രഖ്യാപിച്ച് കിരീടാവകാശി
ആഗസ്ത് മാസം മുതല്‍ ദിവസവും രാവിലെ 7 മുതല്‍ 10 വരെ താമസക്കാര്‍ക്ക് ഇവിടെ വ്യായാമം നടത്താം
എല്‍പിജി ടാങ്കര്‍ അപകടം; ദുരന്തം ഒഴിവാക്കാന്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ അഭിനന്ദിച്ച് ജില്ലാ ഭരണകൂടം
ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും ഫയര്‍ഫോഴ്സും എച്ച്.പി.സി.എല്‍ വിഭാഗവും നാട്ടുകാരും ഒരുമിച്ച് നടത്തിയ...
കല്യാണി പ്രിയദര്ശന്, നസ്ലന് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര' യുടെ ടീസര്‍ 28 ന് റിലീസ് ചെയ്യും
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്
കാറില്‍ കടത്തിയ മെത്താഫിറ്റമിന്‍ പിടികൂടിയ കേസില്‍ പ്രതികള്‍ക്ക് 2 വര്‍ഷം കഠിനതടവും പിഴയും
പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം
വീട്ടില്‍ നിന്നിറങ്ങിയ പത്തൊമ്പതുകാരിയെ കാണാനില്ലെന്ന് പരാതി
ആദൂര്‍ മഞ്ഞംപാറയിലെ സെയ്യിദ് ആയിഷത്ത് ഷഹീലയെയാണ് കാണാതായത്
ആഭരണപ്രിയര്‍ക്ക് സന്തോഷവാര്‍ത്ത; സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 73,280 രൂപ
മൂന്ന് ദിവസത്തിനിടെ 1700 രൂപയോളമാണ് കുറഞ്ഞത്
16 കാരനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് അഞ്ചുപേര്‍; കൂടുതല്‍ പേര് പ്രതികളാകും
പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു
പോക്സോ കേസില്‍ ഒളിവില്‍ പോയ വൈദികനെ കണ്ടെത്താന്‍ 3 അയല്‍സംസ്ഥാനങ്ങളില്‍ അന്വേഷണം; സഹായിച്ചവരും കുടുങ്ങും
തമിഴ് നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്
Top Stories