കുമ്പള റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ തെന്നി വീഴുന്നത് പതിവാകുന്നു
അറ്റകുറ്റപണികള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് മിനുസപ്പെടുത്തി ഇട്ടതാണ് കാരണമെന്ന് വിമര്‍ശനം
നെല്ലിക്കുന്നില്‍ കടലില്‍ കാണാതായ യു.പി സ്വദേശിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു
കല്വാജിലെ രേണു എന്ന ജയവീര്‍ സിങ്ങിനെയാണ് കാണാതായത്
നിര്‍ത്താതെ പെയ്ത മഴയില്‍ കാലപഴക്കം ചെന്ന ഓട് പാകിയ വീടിന്റെ മേല്‍കൂര തകര്‍ന്നു
ബദിയടുക്ക ചെന്നഗുളിലെ മായിലന്റെ വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗമാണ് നിലം പൊത്തിയത്
കാസര്‍കോട്ടെ പ്രമുഖ ഡോക്ടറും കിംസ് ആസ്പത്രി സ്ഥാപകരിലൊരാളുമായ ബി.എസ് റാവു അന്തരിച്ചു
മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആസ്പത്രിയിലായിരുന്നു അന്ത്യം
കൊല്ലം സ്വദേശിയായ പിടികിട്ടാപ്പുള്ളി ഉദുമയില്‍ പിടിയില്‍
ചാത്തന്നൂര്‍ കുളപ്പാടം മുഹമ്മദ് അന്‍വറിനെ ആണ് നാലാംവാതുക്കലില്‍ നിന്ന് പിടികൂടിയത്
ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സറുകള്‍; നേട്ടം സ്വന്തമാക്കി ഋഷഭ് പന്ത്
ഇതോടെ താരം സെവാഗിന്റെ റെക്കോഡിനൊപ്പമെത്തി
കാട് നിറഞ്ഞ് വൈദ്യുതി തൂണ്; അംഗന്‍വാടിക്ക് ഭീഷണി
പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരിസരവാസികള്‍
ചെരുപ്പ് നന്നാക്കുന്ന ഷെഡില്‍ വയോധികന് മരിച്ച നിലയില്‍
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് സമീപത്തെ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
ചാമുണ്ഡിക്കുന്ന് വില്ലേജ് ഓഫിസിന് സമീപം കാറുകള്‍ക്ക് മുകളില്‍ കൂറ്റന്‍ ആല്‍മരം വീണു
കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
മേഘ കമ്പനിയുടെ സൂപ്പര്‍ വൈസര്‍ പെരിയാട്ടടുക്കത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍
ആന്ധ്ര കൊണ വില്ലേജിലെ മഡക്ക സിംഹ ചാലമ്മയുടെ മകന് മസ്ക ഗോവര്‍ധന റാവു ആണ് മരിച്ചത്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഡയറ്റീഷ്യന് ശുപാര്‍ശ ചെയ്യുന്ന 7 ഭക്ഷണങ്ങള്‍
ചിട്ടയായതും ആരോഗ്യകരവുമായ ഭക്ഷണശീലം പിന്തുടര്ന്നാല് പ്രമേഹം പോലുള്ള അസുഖങ്ങളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിച്ച്...
ശക്തമായ മഴയില്‍ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട് തകര്‍ന്നു; അപകട സമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ ഒഴിവായത് വന്‍ദുരന്തം
ബല്ല പുതുവൈയിലെ വി മാണിയമ്മയുടെ വീടാണ് തകര്‍ന്നത്
Top Stories