പൊലീസുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തി സ്റ്റേഷന് സമീപത്തെ ദ്രവിച്ച വാട്ടര്‍ ടാങ്ക്
30 വര്‍ഷം മുമ്പ് വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനാണ് പൊലീസ് സ്റ്റേഷന് കോമ്പൗണ്ടിനകത്ത് കുമ്പള പഞ്ചായത്ത്...
ക്വാര്‍ട്ടേഴ്സില്‍ അവശനിലയില്‍ കണ്ട ലോട്ടറി വില്പ്പനക്കാരന് മരിച്ചു
കൊല്ലങ്കാനയിലെ വാടക ക്വാര്‍ട്ടേഴ് സില് താമസിക്കുന്ന എന്‍.സി പ്രകാശന് ആണ് മരിച്ചത്
16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പതിനെട്ടുകാരനെതിരെ പോക്സോ കേസ്
പെണ്‍കുട്ടിയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ പ്രതി ഓടിരക്ഷപ്പെട്ടു
യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തി; ഭര്‍ത്താവ് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്
കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നും പരാതി
ആദൂര്‍ സ്വദേശി പയ്യന്നൂരിലെ ക്വാര്‍ട്ടേഴ് സില് തൂങ്ങിമരിച്ച നിലയില്‍
ആദൂര്‍ ഉര്‍ഡു ചേടിമൂല വീട്ടില്‍ ആര് ധനഞ്ജയനെയാണ് പയ്യന്നൂര്‍ കേളോത്തെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍...
ബേരിക്ക പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷം; ഒരു കിലോ മീറ്ററോളം റോഡ് ഒലിച്ചുപോയി
500ല്‍ പരം കാറ്റാടി മരങ്ങളും 20ല്‍ പരം വൈദ്യുതി തൂണുകളും കടപുഴകി വീണു
10ാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ച സംഭവം: പെണ്‍കുട്ടിയുടെ രക്ത സാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനക്കയച്ചു
ഹൊസ് ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്
ദുലീപ് ട്രോഫി: ദക്ഷിണ മേഖല ടീമിനെ തിലക് വര്‍മ്മ നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീന് അടക്കം മറ്റ് 4 കേരള താരങ്ങളും ടീമില്‍
സല്മാന് നിസാര്‍, ബേസില്‍ എന്‍ പി, എം നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവരാണ് മറ്റ് കേരള താരങ്ങള്‍
കൊവ്വല്‍ സ്റ്റോറില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ചയ്ക്ക് ശ്രമം: പൊലീസ് എത്തിയതോടെ സംഘം ഓടിരക്ഷപ്പെട്ടു
പരകോട്ടെ രാജീവന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്
14കാരിയെ ഗൾഫിൽ വെച്ച് പീഡിപ്പിച്ചതായി പരാതി; വ്ളോഗർ ഷാലു കിംഗിനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു
വിദേശത്ത് നിന്ന് മംഗളുരു എയർപോർട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു
മേഘാലയയുടെ പ്രകൃതി അത്ഭുതങ്ങളിലൂടെ ഒരു അവിസ്മരണീയ യാത്ര
ജൈവവൈവിധ്യം നിറഞ്ഞ കാടുകളും മഴമേഘങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന കുന്നുകളും എണ്ണമില്ലാത്തത്ര നദികളും ഒക്കെയാണ്...
പെണ്‍കുട്ടികള്‍ക്കിടയിലെ ആത്മഹത്യാ പ്രവണത ആശങ്ക ഉളവാക്കുന്നുവെന്ന് വനിതാ കമ്മീഷന്
ചെറിയ പ്രശ്നങ്ങളില്‍ പോലും കുടുംബത്തിനകത്ത് തെറ്റായ രീതിയില്‍ ഇടപെടുന്ന രീതി അവസാനിപ്പിക്കണമെന്നും അഭ്യര്‍ഥന
Top Stories