അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂലിതൊഴിലാളി മരിച്ചു
നെക്കരപദവിലെ സുന്ദര ബെള്ച്ചപ്പാടയാണ് മരിച്ചത്
പൈക്കയില്‍ പള്ളി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിന് തീപിടിച്ചു; വിലപിടിപ്പുള്ള രേഖകള്‍ കത്തി നശിച്ചു
പൈക്ക ജുമാ മസ്ജിദ് ഉസ്താദ് റാസ ബാഖാഫി ഹൈദാമിയുടെ കാറാണ് കത്തിനശിച്ചത്
വിജയം നിര്‍ണായകം; 5ാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കരുണ്‍ നായര്‍ കളിക്കും; കുല്‍ദീപ് യാദവിനെ മത്സരിപ്പിക്കില്ലെന്നും റിപ്പോര്‍ട്ട്
പേസര്‍ അന്‍ഷുല്‍ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക
കുറ്റിക്കോലില്‍ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
കുറ്റിക്കോല്‍ കളക്കരയിലെ സി.ഗിരീഷിനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്
15 കാരി പ്രസവിച്ച സംഭവം: പിതാവിനെതിരെ ചുമത്തിയത് വധശിക്ഷ അടക്കമുള്ള വകുപ്പുകള്‍; കുറ്റപത്രം ഉടന്‍
ഡി.എന്‍.എ ഫലം കൂടി എതിരായാല്‍ പ്രതിക്കെതിരെ നിയമക്കുരുക്ക് കൂടുതല്‍ മുറുകും
ഷൂ ധരിച്ച് വന്നതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്
ട്രെയിന്‍ യാത്രയ്ക്കിടെ കോളേജ് അധ്യാപകന് മര്‍ദനം: 2 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
മംഗളൂരു ഗോവിന്ദ പൈ കോളേജിലെ അസി. പ്രൊഫസര്‍ കാഞ്ഞങ്ങാട്ടെ കെ സജനാണ് മര്‍ദനമേറ്റത്
കേരളത്തിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ തള്ളി ദുര്‍ഗ് കോടതി; എന്‍ ഐ എ യെ സമീപിക്കാന്‍ നിര്‍ദേശം
മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ്...
'മധരാസി'യിലെ 'സലാംബല' എന്ന ഗാനത്തിലൂടെ അനിരുദ്ധ് രവിചന്ദറും സായ് അഭ്യാങ്കറും ഒന്നിക്കുന്നു; ശിവകാര്ത്തികേയന് ചിത്രത്തിന്റെ വീഡിയോ പ്രൊമോ പുറത്ത്
വളരെ രസകരമായ ഒരു പ്രൊമോയാണ് പുറത്തുവിട്ടിരിക്കുന്നത്
ധര്‍മ്മസ്ഥല; ആദ്യ ദിവസത്തെ പരിശോധനയില്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയില്ല
പരിശോധന നടന്നത് നേത്രാവതി കുളിക്കടവിന് സമീപം
ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് ബുംറയ്ക്ക് നഷ്ടമാകും; ആകാശ് ദീപ് പകരക്കാരനാകുമെന്ന് റിപ്പോര്‍ട്ട്
നാലാം ടെസ്റ്റില്‍ മങ്ങിയ പ്രകടനം കാഴ്ച വച്ചതാണ് ബുംറയെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്
പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയ ആലംപാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
ആലംപാടി സ്കൂളിന് സമീപത്തെ കെ.എ മുഹമ്മദ് ഷാഫിയാണ് മരിച്ചത്
Top Stories