മാങ്ങാട് ജംഗ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി
മാങ്ങാട് ജംഗ്ഷനിലെ കെ ബാലകൃഷ്ണന്റെ കോര്‍ണര്‍ സ്റ്റോറിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്
പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; കാഞ്ഞങ്ങാട്ടെ കണ്ണാശുപത്രി ജീവനക്കാരന് അറസ്റ്റില്‍
അറസ്റ്റിലായത് കണ്ണൂര്‍ സ്വദേശി നിസാര്‍
നിര്‍മ്മാണ സാമഗ്രികള്‍ വാഹനത്തില്‍ കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍
10 ഇരുമ്പ് ജാക്കികളാണ് സംഘം വാഹനത്തില്‍ കടത്തിക്കൊണ്ടുപോയത്
കാറില്‍ കടത്താന്‍ ശ്രമിച്ച 4.27 ഗ്രാം എം.ഡി.എം.എയുമായി ഒരാള്‍ അറസ്റ്റില്‍; കൂട്ടുപ്രതി രക്ഷപ്പെട്ടു
കൊടലുമൊഗറിലെ മുഹമ്മദ് ജലാലുദ്ധീനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്
കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന കടാശ്വാസ കമ്മീഷന് അംഗവുമായ എം.നാരായണന്‍കുട്ടി അന്തരിച്ചു
ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം
ബസ്സില്‍ വെച്ച് തര്‍ക്കം; ബോവിക്കാനം ടൗണില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു
സ്കൂള്‍ വിടുന്ന സമയങ്ങളില്‍ ബോവിക്കാനം ടൗണില്‍ വിദ്യാര്‍ഥികള്‍ തമ്മിലടിക്കുന്നത് പതിവായിരിക്കുകയാണെന്ന് പൊലീസ്
ചെര്‍ക്കള സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം; ജീവനക്കാരനെ ഹെല്‍മറ്റ് കൊണ്ടടിച്ചു
3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ബസിന് മുന്നില്‍ ബൈക്കുകാരന്റെ പരാക്രമം; തെറിച്ച് വീണ് ബസ് യാത്രികര്‍ക്ക് പരിക്ക്
വൈദ്യുതി ജീവനക്കാരന് ഓടിച്ച ബൈക്കില്‍ ബസ് ഉരസിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം
കഞ്ചാവും കര്‍ണ്ണാടക മദ്യവും കടത്തുന്ന സംഘം ജില്ലയില്‍ സജീവം; 1.800 ഗ്രാം കഞ്ചാവുമായി സ്കൂട്ടര്‍ യാത്രക്കാരന് അറസ്റ്റില്‍
ബന്തിയോട് പൊരിക്കോടിലെ മുഹമ്മദലിയെയാണ് അറസ്റ്റ് ചെയ്തത്
ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന് ഹീയറിങ് ജൂലൈ 31 ന്
മാസ് പെറ്റീഷന് നല്‍കിയിട്ടുള്ളവരില്‍ നിന്നും ഒരു പ്രതിനിധി മാത്രം ഹീയറിംഗില്‍ പങ്കെടുത്താല്‍ മതിയാകും.
കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ഏറ്റവും മികച്ച ഭക്ഷണങ്ങള്‍ അറിയാം
കാഴ്ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം.
സംസ്കാരവും പൈതൃകവും കൊണ്ട് നിറഞ്ഞിരിക്കുന്ന തഞ്ചാവൂരിലേക്ക് ഒരു യാത്ര പോയാലോ!
ദക്ഷിണേന്ത്യന്‍ ചരിത്രത്തിലൂടെയും കലയിലൂടെയും മറക്കാനാവാത്ത ഒരു യാത്രാനുഭവം തന്നെയായിരിക്കും ഇത്
Top Stories