
ചേരൂരില് എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം; രണ്ടുപേര്‍ക്കെതിരെ കേസ്
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വി.കെ സുരേഷ്, പൊലീസുകാരായ കെ കൃഷ്ണന്, സനീഷ് ജോസഫ് എന്നിവരെയാണ് രണ്ടംഗ സംഘം...

വൈദ്യുതി തൂണ് ദേഹത്ത് വീണ് കരാര്‍ ജീവനക്കാരന് മരിച്ചു
മുള്ളേരിയ ഇലക്ട്രിക്കല്‍ സെക്ഷനിലെ കരാര്‍ തൊഴിലാളി കുണ്ടാര്‍ ഹുന്സട്ക്ക സ്വദേശി യതീഷ ആണ് മരിച്ചത്

വിവാഹ വേദിയില്‍ വച്ച് വരനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം അക്രമി കടന്നുകളഞ്ഞു; ദൃശ്യങ്ങള്‍ പകര്‍ത്തി ഡ്രോണ്‍
വിവാഹച്ചടങ്ങുകള്‍ പകര്‍ത്താനെത്തിയ വീഡിയോ ഗ്രാഫറുടെ ഡ്രോണ്‍ രണ്ട് കിലോമീറ്ററോളം അക്രമിയെ പിന്തുടര്ന്നു

യോഗ്യരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍
തിരഞ്ഞെടുപ്പിന് ജില്ല സജ്ജമാണെന്നും വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കലക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ ആദ്യ ഘട്ട മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ചെയര്മാന് കല്ലട്ര മാഹിന്‍ ഹാജി, കണ്‍വീനര്‍ എ. അബ്ദുല്‍ റഹ്മാന്, അംഗങ്ങളായ സി.ടി അഹമ്മദലി, പാറക്കല്‍ അബ്ദുള്ള, പി....

ആരിക്കാടി ടോള്‍ഗേറ്റ്: ഹൈക്കോടതി വാദം കേള്‍ക്കല്‍ നാളെ; അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ കര്‍മ്മ സമിതിയും യാത്രക്കാരും
ഏറെ പ്രതിഷേധങ്ങള്‍ക്കും കേസ് കോടതി പരിഗണനയിലുമിരിക്കെ ടോള്‍ പ്ലാസയില്‍ ബുധനാഴ്ച മുതല്‍ ടോള്‍ പിരിക്കാന്‍ നീക്കം...

18-52 വയസ്സ് പ്രായമുള്ള വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു ആര്‍ത്തവ അവധി നല്‍കാനുള്ള ഉത്തരവിറക്കി കര്‍ണാടക
ആര്‍ത്തവ അവധി ലഭിക്കാന്‍ സ്ത്രീകള്‍ ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതില്ലെന്നും ഉത്തരവില്‍...

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
ബെല്‍ത്തങ്ങാടിയിലെ 15കാരിയായ ഹര്‍ഷിത ആണ് മരിച്ചത്

കൊല്ലൂരില്‍ പരമ്പരാഗത ഹിന്ദുമത ചടങ്ങില്‍ വിവാഹിതരായി ഫ്രഞ്ച്-റഷ്യന്‍ ദമ്പതികള്‍
ഫ്രാന്‍സില്‍ നിന്നുള്ള കൃഷ്ണ ഭക്തരായ നരോത്തം ദാസും ജഹ്നവിദേവി ദാസിയും ആണ് പവിത്രമായ അഗ്നിയുടെയും പുരോഹിതരുടെയും...

ഓടയില്‍ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന
പരപ്പ കമ്മാടം കാരാട്ട് റോഡിലെ ഓടയില്‍ വീണ പശുവിനാണ് കാഞ്ഞങ്ങാട്ട് നിന്നെത്തിയ സേനാംഗങ്ങള്‍ രക്ഷകരായത്

യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പുല്ലൂര്‍ കൊടവലത്തെ ശ്രീജയാണ് മരിച്ചത്

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുടെ നഗ്നചിത്രം ആവശ്യപ്പെട്ടു; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
കാട്ടിപ്പള്ളത്തെ ഷിബിനെ ആണ് കോഴിക്കോട് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്
Top Stories













