കര്‍ണാടക മുന്‍ എംപി പ്രജ്വല്‍ രേവണ്ണ ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി
പാര്‍ട്ടി പ്രവര്‍ത്തകരും വീട്ടുജോലിക്കാരും അടക്കം നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങള്‍...
ദുബായ് മറീനയിലെ ബഹുനില റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടുത്തം; ആളപായമില്ല
മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്
കഞ്ചാവ് കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍ തലശേരി ധര്‍മടത്തെ സല്മാന് ആണ് അറസ്റ്റിലായത്
ലൈംഗികാതിക്രമം: വിവിധ കേസുകളിലായി കോടതി ശിക്ഷിച്ചത് 3 പേരെ
ശിക്ഷിച്ചത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍
മൊഗ്രാലില്‍ പള്ളി പൊളിക്കുന്നതിനിടെ താഴെ വീണ് ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശ് സ്വദേശി രാംദാസ് ആണ് മരിച്ചത്
ഓവല്‍ ടെസ്റ്റിന്റെ ആദ്യദിനം മിന്നും പ്രകടനം കാഴ്ച വച്ച് മലയാളി താരം കരുണ്‍ നായര്‍; തടസമായി മഴ
ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.
കാറില്‍ കടത്തുകയായിരുന്ന 56.500 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ 2 പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്
പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം
ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഉപ്പള സ്വദേശിക്ക് 7 വര്‍ഷം കഠിനതടവ്
ഉപ്പളയിലെ കിരണിനെ(28)യാണ് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്
കാണാതായ തൊഴിലാളിയുടെ മൃതദേഹം തോട്ടിലെ വെള്ളക്കെട്ടില്‍ കണ്ടെത്തി
ഏത്തടുക്ക ബാളഗദ്ദെയിലെ നാരായണ മണിയാണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
മണല്‍ക്കടത്തുകാരുടെ മൊബൈല്‍ ഫോണില്‍ ചില പൊലീസുകാരുടെ നമ്പറുകള്‍; ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുമ്പോള്‍ കടവുകള്‍ ശൂന്യം
വഴിത്തിരിവായത് ഒരു മാസം മുമ്പ് മണല്‍ കടത്തിന് വേണ്ടി പോകുന്ന എസ് കോര്‍ട്ട് കാര്‍ എസ്. ഐ ശ്രീജേഷും സംഘവും പിടികൂടിയത്
ആദ്യം എസ്.ഐയെ വരുതിയിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു; ഒരു വിഭാഗം പൊലീസുകാരെ കൂട്ടുപിടിച്ച് മണല്‍ മാഫിയാ സംഘങ്ങള്‍ ഉണ്ടാക്കിയത് കോടികള്‍
മണല്‍ മാഫിയക്കും മയക്കു മരുന്ന് സംഘങ്ങള്‍ക്കുമെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയാണ് എസ്.ഐ ശ്രീജേഷ് എടുത്തിരുന്നത്
കുമ്പള റെയില്‍വെ സ്റ്റേഷന് സമീപം സ്ലാബില്‍ യാത്രക്കാരുടെ കാലുകള്‍ കുടുങ്ങുന്നത് പതിവാകുന്നു
തീവണ്ടി യാത്രക്കാരും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേരാണ് ഇതുവഴി നടന്നു പോകുന്നത്
Top Stories