ഛത്തീസ് ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം
ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകുന്നത്
2 ദിവസത്തെ ഇറക്കത്തിനുശേഷം കുതിച്ചുകയറി സ്വര്‍ണം; പവന് ഒറ്റയടിക്ക് 1120 രൂപയുടെ വര്‍ധന
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു
കാല്‍നടയാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
നക്കരക്കാടിലെ വീട്ടമ്മയുടെ നാലര പവന് തൂക്കം വരുന്ന സ്വര്‍ണ്ണ കരിമണിമാലയാണ് ബൈക്കിലെത്തിയ ആള് പൊട്ടിക്കാന്‍ ശ്രമിച്ചത്
ട്രെയിനില്‍ അധ്യാപകനെ മര്‍ദ്ദിച്ച കേസ്; രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ അധ്യാപകന് കെ സജനെയാണ് മര്‍ദ്ദിച്ചത്
സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ തൈക്കോണ്ടോ പരിശീലകന് അറസ്റ്റില്‍
അജാനൂര്‍ വെള്ളിക്കോത്തെ യദുവിനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്
10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; വിധി പറയുന്ന തീയതി 12ന് തീരുമാനിക്കും
വിധി പറയുന്നത് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി
കാറുകളില്‍ കടത്താന്‍ ശ്രമിച്ച 123 കിലോ കഞ്ചാവുമായി അഡൂര്‍ ബാങ്ക് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ 3 പേര് അറസ്റ്റില്‍
സിറ്റി ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍
ചിട്ടി തട്ടിപ്പ് അടക്കം നിരവധി വഞ്ചനാ കേസുകളില്‍ പ്രതിയായ യുവതി അറസ്റ്റില്‍; പിടിവീണത് ഒളിവില്‍ കഴിയുന്നതിനിടെ
കോട്ടയം അയ് മനം സ്വദേശി വൃന്ദ രാജേഷ് ആണ് അറസ്റ്റിലായത്
ഈ ഭക്ഷണങ്ങള്‍ കാന്‍സറിന് കാരണമാകാം; ഏതൊക്കെയെന്ന് അറിയാം!
ജങ്ക് ഫുഡ്- ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളെല്ലാം കഴിക്കുന്നത് കാന്‍സറിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്
17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്: അനില്‍ അംബാനിക്ക് സമന്‍സ് അയച്ച് ഇഡി
ഓഗസ്റ്റ് 5 ന് ന്യൂഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകണമെന്നാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നത്
അര്ജുന് അശോകനും രേവതി ശര്‍മ്മയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന 'തലവര' ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലേക്ക്
ചിത്രത്തിലെ 'കണ്ട് കണ്ട് പൂച്ചെണ്ട് തേന്‍ വണ്ട് പോലെ വന്നു നിന്ന്' എന്ന പാട്ട് തരംഗമായിരിക്കുകയാണ്
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9 ന്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25 ആണ്
Top Stories