Obituary - Page 9
സീമന്തി
മുള്ളേരിയ: ബെള്ളൂര്‍ കനകത്തോടിയിലെ പരേതനായ അമ്പാടി കാരണവരുടെ ഭാര്യ സീമന്തി (80)അന്തരിച്ചു. മക്കള്‍: ബേബി, സ്വപ്ന....
കാര്‍ത്ത്യായനി
പൊയിനാച്ചി: തെക്കില്‍ പറമ്പ ഗവ: യു.പി സ്കൂളിനടുത്ത പട്ട്ല തൊട്ടിയില്‍ കെ. കാര്‍ത്ത്യായനി (96) അന്തരിച്ചു. പെരുമ്പള...
മുഹമ്മദ്
കന്യപ്പാടി: കോണ്‍ഗ്രസ് പ്രവര്‍ത്തകനും പഴയകാല വ്യാപാരിയുമായ കുഞ്ഞടുക്കയിലെ എ.എം മുഹമ്മദ്(78) അന്തരിച്ചു. പരേതരായ...
വേണു മാസ്റ്റര്‍
കാഞ്ഞങ്ങാട്: ഗായകനും സംഗീതജ്ഞനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സഹോദരനും സംഗീതജ്ഞനുമായ വേണു മാസ്റ്റര്‍ എന്ന സി....
അബ്ദുല്‍ മുത്തലിബ്
തെക്കില്‍: തെക്കിലിലെ വ്യാപാരി അബ്ദുല്‍ മുത്തലിബ്(59) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ:...
റഷീദ് ചേരങ്കൈ
ചേരങ്കെ: പഴയകാല വിദ്യാര്‍ത്ഥി നേതാവും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന റഷീദ് ചേരങ്കൈ(72) അന്തരിച്ചു. ആലംപാടി മിനി...
സഫിയ
കാസര്‍കോട്: ചെങ്കള നാലാം മൈലിലെ പരേതനായ അസൈനാറുടെ ഭാര്യ സഫിയ (63)അന്തരിച്ചു. മക്കള്‍: ഹമീദ്, ഷുഹൈബ്, റസിയ, ആഷി....
എന്‍. കുഞ്ഞികൃഷ്ണന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറില്‍ പരേതനായ എന്‍. അപ്പൂഞ്ഞി നായരുടെ മകന് കുഞ്ഞികൃഷ്ണന്(52)അന്തരിച്ചു....
അബ്ദുല്‍ ഖാദര്‍
ഷിറിയ: ഷിറിയ ബത്തേരി സീനത്ത് മന്‍സില്‍ പരേതനായ മൊഗ്രാല്‍ വെറ്റില സൈനുദ്ദീന്റെ മകന് അബ്ദുല്‍ ഖാദര്‍(65) അന്തരിച്ചു....
കെ. ശാരദ
ഉദുമ: ഉദുമ സുനില്‍ നിലയത്തില്‍ കെ. ശാരദ(91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി. മാധവന് (സഹകാരി). മക്കള്‍: സി.കെ....
മുഹമ്മദ് അലി
ചെമ്മനാട്: മുന്‍ പ്രവാസിയും പഴയ ടോള്‍ ബൂത്തിനടുത്ത് താമസക്കാരനുമായ മുഹമ്മദ് അലി കുന്നരിയത്ത് (74) അന്തരിച്ചു. പരേതരായ...
മൊഗ്രാല്‍ വെറ്റില സൈനുദ്ദീന്റെ മകന് അബ്ദുല്‍ ഖാദര്‍ ഷിറിയ നിര്യാതനായി
പഴയകാല പ്രവാസിയായിരുന്നു.