ഭട്ടു റൈ

പുത്തിഗെ: കുഞ്ഞിപ്പദവിലെ കര്‍ഷകന്‍ ഭട്ടു റൈ(72) അന്തരിച്ചു. ഭാര്യ: ലീലാവതി. മക്കള്‍: മഞ്ചുനാഥ റൈ, നളിനാക്ഷി, പ്രസാദ് റൈ, ഗീത, ചിത്തരഞ്ജന്‍. മരുമക്കള്‍: സ്വാതി, ദീക്ഷ, ശ്രീജ, വിശ്വനാഥ, സമ്പത്ത്. സഹോദരങ്ങള്‍: നാരായണ റൈ, സദാശിവ റൈ, ഉഷ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it