മുഹമ്മദ് കുഞ്ഞി

ചെമ്മനാട്: മുന്‍ പ്രവാസിയും പഴയകാല ഹോട്ടല്‍ വ്യാപാരിയുമായ ചെമ്മനാട് കൊളമ്പക്കാലിലെ ഹൈറേഞ്ച് മുഹമ്മദ് കുഞ്ഞി(88) അന്തരിച്ചു. ഭാര്യ: അസ്മ ചെമ്മനാട്. മക്കള്‍: മൊയ്തീന്‍ കുഞ്ഞി(വ്യാപാരി), മുഹമ്മദ് റാഫി (ദുബായ്), ചുമട്ട് തൊഴിലാളി എസ്.ടി.യു കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍ സഈദ് എസ്.എ, റംല (ക്ലര്‍ക്ക്, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), റസിയ. മരുമക്കള്‍: ഖദീജ, ഹസീന നായന്മാര്‍മൂല, ഫാത്തിമ, ബഷീര്‍ സി.എ ചെമ്മനാട്, അഷ്‌റഫ് പൊവ്വല്‍. സഹോദരങ്ങള്‍: ബീഫാത്തിമ (ബീബി) ചേക്കരംകോട്, പരേതനായ അബ്ദുല്ല കൊളമ്പക്കാല്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it