അബ്ദുല്ല

നീര്‍ച്ചാല്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ചാര്‍ ഗുഡ്ഡെയിലെ അബ്ദുല്ല(70) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഇസ്മായില്‍, മുസ്തഫ, ഷാഫി, അബൂബക്കര്‍, ഫാറൂഖ്, ഫാത്തിമ, ആയിശ. മരുമക്കള്‍: ആത്തിഫ, ആയിഷത്ത് റുബീന, ഷംസീന, അല്‍മാസ്, സബിറ, മുഹമ്മദ് (പെര്‍ള). സഹോദരങ്ങള്‍: ഗുഡ്ഡെ ഖാദര്‍ (ഗോളിയടുക്ക), ഇബ്രാഹിം, ഹമീദ്, സീദി കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി.
Next Story