കുഞ്ഞാമു

തളങ്കര: തളങ്കര ജദീദ് റോഡിലെ പരേതനായ പീടേക്കാരന്‍ മൊയ്തുവിന്റെ മകന്‍ കുഞ്ഞാമു(92) അന്തരിച്ചു. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: അവ്വാബി. മകള്‍: ഷാഹിന. മരുമകന്‍: ഗദ്ദാഫി മാങ്ങാട് (ദുബായ്). സഹോദരങ്ങള്‍: മാമു മില്ലില്‍, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ സമദ്, അബ്ദുല്‍ റസാക്, ബീഫാത്തിമ, നഫീസ, ആയിഷ, സൗദ, അസ്മ. മയ്യത്ത് മാലിക് ദിനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.
Next Story