ഖദീജ ബി.കെ

മൊഗ്രാല്‍: മൊഗ്രാല്‍ വലിയ ജുമാ മസ്ജിദിന് സമീപം വളച്ചാലിലെ പരേതനായ ബി.കെ ഹസ്സന്‍ വെള്ളക്കണ്ട ത്തിന്റെ മകളും പരേതനായ ഹസ്സന്‍ അന്‍വാരിയുടെ ഭാര്യയുമായ ഖദീജ ബി.കെ(85) അന്തരിച്ചു. ഉമ്മ:സഫിയ. മക്കള്‍: മുഹമ്മദ് ആസിഫ്, ശുഹൈബ് ഹുസൈന്‍ തരീഖ്, ഫസല്‍ റഹ്മാന്‍ മുബീന്‍, നസീമ, ആസിയ സീനത്ത്, സുലൈഖ റിയാന. മരുമക്കള്‍: കരിപ്പൊടി റഹീം, എം.എ ഹമീദ്, പി.എസ് മുഹമ്മദ്, മുഹമ്മദ് കുഞ്ഞി.
Next Story